University News
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍/ വി​ദേ​ശ, കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/ ബി​ബി​എ/ ബി​എ​ച്ച്എ/ ബി​ടി​എ​ച്ച്എം/ ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/ ബി​എ /ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ന്‍ എ​ല്‍​ആ​ര്‍​പി/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഏ​പ്രി​ല്‍ 24ന് ​ആ​രം​ഭി​ക്കും.
എം​പി​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഏ​പ്രി​ല്‍ ആ​റി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ (ജ​ന​റ​ല്‍), എം​എ സം​സ്‌​കൃ​തം സാ​ഹി​ത്യ (സ്പെ​ഷ​ല്‍ ) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്കോ​ണോ​മി​ക്സ്/​എം​എ ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

2017 മാ​ർ​ച്ചി​ല്‍ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ മ​ൾ​ട്ടി മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

പ്ര​വേ​ശ​ന പ​രീ​ക്ഷ

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ പി​ജി ഡി​പ്ലോ​മ ഇ​ന്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി കോ​ഴ്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ, വൈ​വാ വോ​സി എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ പ​ഠ​ന​വ​കു​പ്പി​ല്‍ 26ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ഇ​മെ​യി​ല്‍ വ​ഴി അ​യ​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​യോ​ടൊ​പ്പം സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ച​ലാ​നും അ​യ​ക്കാ​ത്ത​വ​ര്‍ പ്ര​വേ​ശ​ന പ​രീ​ക്ഷാ ദി​വ​സം പ​ഠ​ന​വ​കു​പ്പി​ല്‍ ഏ​ൽ​പ്പി​ക്ക​ണം.