University News
ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: ശാ​രീ​രി​ക മാ​ന​സി​ക ഭി​ന്ന​ശേ​ഷി മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ചി​കി​ത്സാ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​ന്ന​തി​നും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സു​വ​ർ​ണ ജൂ​ബി​ലി വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ൽ​കു​ന്നു​ണ്ടെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ‌​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍. ബു​ദ്ധി​മാ​ന്ദ്യം, ഓ​ട്ടി​സം എ​ന്നി​വ ബാ​ധി​ച്ച​വ​ർ​ക്ക് സ​ഹാ​യ​വും പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ആ​ക്ടി​നെ​ക്കു​റി​ച്ചു​ള്ള സം​സ്ഥാ​ന​ത​ല പ​രി​ശീ​ല​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ക്ഷി​താ​ക്ക​ള്‍, എ​ന്‍​ജി​ഒ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. സ്റ്റേ​റ്റ് നോ​ഡ​ല്‍ ഏ​ജ​ന്‌​സീ​ക​സ് സെ​ന്‍റ​റും സ​ർ​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

സ്റ്റേ​റ്റ് നോ​ഡ​ല്‍ ഏ​ജ​ൻ​സീ​സ് സെ​ന്‍റ​ർ കേ​ര​ള​ല​ക്ഷ​ദ്വീ​പ് കോ​ഓ​ഡി​നേ​റ്റ​ര്‍ ഡി.​ജേ​ക്ക​ബ്, സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി പ്ര​ഫ.​കെ.​മ​ണി​ക​ണ്ഠ​ന്‍, പ്രാ​ദേ​ശി​ക​ത​ല ക​മ്മി​റ്റി കോ​ഴി​ക്കോ​ട് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ വി.​സി​ക്ക​ന്ത​ര്‍, ആ​ദം സാ​ദ, സം​സ്ഥാ​ന സാ​മൂ​ഹ്യ സു​ര​ക്ഷാ​മി​ഷ​ന്‍ സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ എ​സ്.​നാ​സിം, ഡോ.​എം.​കെ.​ജ​യ​രാ​ജ്, പി.​ഡി.​ഫ്രാ​ൻ​സി​സ്, സി​നി​ൽ​ദാ​സ്, എം.​വി.​സ​ക്ക​റി​യ, റ​ഹീ​മു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News