University News
യു​ജി ക്ലാ​സു​ക​ൾ ഏ​പ്രി​ൽ നാ​ലു മു​ത​ൽ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി കോ​ഴ്സു​ക​ളു​ടെ ക്ലാ​സു​ക​ൾ ഏ​പ്രി​ൽ നാ​ലു മു​ത​ൽ ഏ​പ്രി​ൽ 13 വ​രെ. ബി​എ ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ക്ലാ​സു​ക​ൾ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ വ​ച്ചും ബി​എ ഇം​ഗ്ലീ​ഷ്, സോ​ഷ്യോ​ള​ജി എ​ന്നി​വ​യു​ടെ ക്ലാ​സു​ക​ൾ പാ​ള​യം എ​സ്ഡി​ഇ​യി​ൽ വ​ച്ചും ഏ​പ്രി​ൽ 16 മു​ത​ൽ ഏ​പ്രി​ൽ 25 വ​രെ. ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ടാ​ക്സേ​ഷ​ൻ ക്ലാ​സു​ക​ൾ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ വ​ച്ചും ബി​കോം ഫി​നാ​ൻ​സ് ക്ലാ​സു​ക​ൾ പാ​ള​യം എ​സ്ഡി​ഇ​യി​ൽ വ​ച്ചും ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ ബി​എ ഇം​ഗ്ലീ​ഷ്, സോ​ഷ്യോ​ള​ജി, മ​ല​യാ​ളം ക്ലാ​സു​ക​ൾ കൊ​ല്ലം മു​ള​ങ്കാ​ട​കം യു​ഐ​ടി​യി​ൽ വ​ച്ചും ബി​കോം, ബി​എ ഹി​സ്റ്റ​റി ക്ലാ​സു​ക​ൾ തേ​വ​ള്ളി, ബോ​യ്സ് എ​ച്ച്എ​സ്എ​സ്‌​ലെ ബി​എ​ഡ് കോ​ള​ജി​ൽ വ​ച്ചും ബി​കോം ക്ലാ​സു​ക​ൾ ആ​ല​പ്പു​ഴ യു​ഐ​ടി​യി​ൽ വ​ച്ചും ന​ട​ക്കും. സ​മ​യം: രാ​വി​ലെ 9.30 മു​ത​ൽ 4.30 വ​രെ.

ബി​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​ബി​എ ഡി​ഗ്രി പ്രൈ​വ​റ്റ് സ്റ്റ​ഡി ആ​ന്വ​ൽ സ്കീ​മി​ന്‍റെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 25 ആ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭി​ക്കും.

പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്ക​ണം

ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ​റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​കോം പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ ഏ​പ്രി​ൽ അ​ഞ്ചി​ന​കം കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വൈ​വ​വോ​സി പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടാം​വാ​രം ന​ട​ത്തും. തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പി​ജി പ​രീ​ക്ഷ

ഏ​പ്രി​ൽ 18ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ (സി​എ​സ്എ​സ്) (20162018) പി​ജി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ ആ​റു വ​രെും പി​ഴ​യോ​ടെ ഏ​പ്രി​ൽ 10 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

എം​പി​ഇ പ​രീ​ക്ഷ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​പി​ഇ), പ്രീ​വി​യ​സ്, ഫൈ​ന​ൽ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 28 വ​രെ​യും പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ