ബഞ്ചമിൻ ബെയ്ലി പഠനപീഠം
കോട്ടയം: എംജി സർവകലാശാലയിൽ ബഞ്ചമിൻ ബെയ്ലി പഠനപീഠം സ്ഥാപിക്കാനും സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി.സർട്ടിഫിക്കറ്റ്, ഡിപ്ലോമ തലങ്ങളിൽ ഹ്രസ്വകാല കോഴ്സുകൾ തുടങ്ങാനുള്ള ഡയറക്ടറേറ്റ് രൂപീകരിക്കാനും ഡയറക്ടറേറ്റിന്റെ ചുമതല ഡോ. റോബിനറ്റ് ജേക്കബിനു നൽകുന്നതിനും തീരുമാനിച്ചു.