University News
ഹോ​സ്റ്റ​ൽ മു​റി​ക​ൾ
കോ​​ട്ട​​യം: എംജി യുണിവേഴ്സിറ്റി ഡി​​ഗ്രി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മെ​​റി​​റ്റ്, സം​​വ​​ര​​ണ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് ഹോ​​സ്റ്റ​​ൽ മു​​റി​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളാ​​ൻ പ്രി​​ൻ​​സി​​പ്പ​​ലി​​നു നി​​ർ​​ദ്ദേ​​ശം ന​​ൽ​​കു​​ന്ന​​തി​​നും, കോ​​ള​​ജി​​ന്‍റെ വി​​ദ്യാ​​ർ​​ഥി വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ൾ യു​​ജി​​സി​​ക്കും ഓ​​ട്ടോ​​ണ​​മി ക​​മ്മി​​റ്റി​​ക്കും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നും അ​​ന്വേ​​ഷ​​ണ സ​​മി​​തി ശി​​പാ​​ർ​​ശ ചെ​​യ്തു. 29 പേ​​ർ​​ക്കു പി​​എ​​ച്ച്ഡി ന​​ൽ​​കു​​ന്ന​​തി​​നും തീ​​രു​​മാ​​ന​​മെ​​ടു​​ത്തു.