University News
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സൈ​ക്കോ​ള​ജി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സൈ​ക്കോ​ള​ജി (പി​ജി സി​എ​സ്എ​സ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ല്‍ ഒ​മ്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

അ​ധ്യാ​പ​ക​യോ​ഗം മാ​റ്റി

ഏ​പ്രി​ല്‍ 20ന് ​ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ യോ​ഗ​ങ്ങ​ള്‍ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ്രാ​ക്ടി​ക്ക​ല്‍

2018 ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക് (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ഏ​പ്രി​ല്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍.

എം​ഫി​ല്‍ സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍സ​സി​ല്‍ 201718 ബാ​ച്ച് എം​ഫി​ല്‍ എ​ഡ്യുക്കേ​ഷ​ന്‍ കോ​ഴ്‌​സി​ന് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രു സീ​റ്റൊ​ഴി​വ് ഉ​ണ്ട്. ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ നാ​ളെ രാ​വി​ലെ 10ന് ​അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0481 2731042.

എം​ഫി​ല്‍ കോ​ഴ്‌​സ്

സ്‌​കൂ​ള്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സി​ലെ 201718 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എം​ഫി​ല്‍ കോ​ഴ്‌​സ് പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി അം​ഗ​ത്വം

450 നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീം വോ​ള​ണ്ടി​യ​ര്‍മാ​ര്‍ക്ക് ബ്രി​ട്ടീ​ഷ് കൗ​ണ്‍സി​ലി​ന്‍റെ ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി അം​ഗ​ത്വം സൗ​ജ​ന്യ​മാ​യി ന​ല്‍കും. എ​ല്‍എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ള്ള എ​ല്ലാ കോ​ള​ജു​ക​ളും മി​ക​ച്ച അ​ഞ്ചു എ​ന്‍എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ എ​ന്‍എ​സ്എ​സ് ഓ​ഫീ​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.