University News
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 16 വ​രെ
വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യ്ക്കു​​ള്ള (കാ​​റ്റ്) ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഏ​​പ്രി​​ൽ 16 വ​​രെ ന​​ട​​ത്താ​​വു​​ന്ന​​താ​​ണ്. സ​​ർ​​വ്വ​​ക​​ലാ​​ശാ​​ലാ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ വി​​വി​​ധ എം​​എ, എം​​എ​​സ്സി, എ​​ൽ​​എ​​ൽ​​എം, എം​​ടി​​ടി​​എം, എം​​എ​​ഡ് എ​​ന്നീ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കാ​​ണ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്. അ​​വ​​സാ​​ന​​വ​​ർ​​ഷ പ​​രീ​​ക്ഷാ​​ഫ​​ലം കാ​​ത്തു​​നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷ​​യും ഫീ​​സും സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.

വെ​​ബ്സൈ​​റ്റി​​ൽ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ണ്. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും. പ്ര​​വേ​​ശ​​ന പ്ര​​ക്രി​​യ, യോ​​ഗ്യ​​ത, പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ൾ, പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ൾ, പ​​രീ​​ക്ഷാ ഘ​​ട​​ന, സി​​ല​​ബ​​സ് തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള വി​​ജ്ഞാ​​പ​​ന​​വും പ്രോ​​സ്പെ​​ക്്ട​​സും കാ​​ണു​​ക. എം​​എ​​സ്‌സി സൈ​​ക്കോ​​ള​​ജി പ്രോ​​ഗ്രാ​​മി​​ന്‍റെ പ്ര​​വേ​​ശ​​ന യോ​​ഗ്യ​​ത​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​ള്ള​​താ​​ണ്. എം​​എ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ർ അ​​പേ​​ക്ഷ​​യു​​ടെ ഹാ​​ർ​​ഡ് കോ​​പ്പി​​യും സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഡ​​യ​​റ​​ക്്ട​​ർ​​ക്ക് നി​​ശ്ചി​​ത തീ​​യ​​തി​​യ്ക്കു​​ള്ളി​​ൽ അ​​യ​​ച്ചു ന​​ൽ​​കേ​​ണ്ട​​താ​​ണ്. 9447484 980.

അ​​പേ​​ക്ഷാ തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി (റീ ​​അ​​പ്പി​​യ​​റ​​ൻ​​സ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​പ്രി​​ൽ 11 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 16 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. നാ​​ലാം സെ​​മ​​സ്റ്റ​​ർ യു​​ജി (റീ​​അ​​പ്പി​​യ​​റ​​ൻ​​സ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ആ​​ൻ​​ഡ് മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​പ്രി​​ൽ 25 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 26 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 30 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തെ​​ടു​​ക്കു​​ന്ന അ​​പേ​​ക്ഷാ​​ഫോ​​മി​​ന്‍റെ വി​​ല​​യാ​​യി 25 രൂ​​പ​​യും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 100 രൂ​​പ) മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ​​സാ​​യി 25 രൂ​​പ​​യും റീ​​അ​​പ്പി​​യ​​റ​​ൻ​​സ് ഫീ​​സാ​​യി 50 രൂ​​പ​​യും പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. നാ​​ലാം സെ​​മ​​സ്റ്റ​​ർ മേ​​ഴ്സി ചാ​​ൻ​​സ് അ​​പേ​​ക്ഷ​​ക​​ർ 7000 രൂ​​പ സ്പെ​​ഷ​​ൽ ഫീ​​സും അ​​ട​​യ്ക്കേ​​ണ്ട​​താ​​ണ്. പ​​രീ​​ക്ഷാ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (ദ്വി​​വ​​ത്സ​​രം 2015 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 25ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ആ​​റു വ​​രെ​​യും, 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 11 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും സിവി. ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ​​ത്ത​​നം​​തി​​ട്ട സ്കൂ​​ൾ ഓ​​ഫ് അ​​പ്ലൈ​​ഡ് ലൈ​​ഫ് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ) പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 13ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ നാ​​ലു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (പ​​ഴ​​യ സ്കീം, 2007 2011 ​​അ​​ഡ്മി​​ഷ​​ൻ) മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ വി​​ഷ്വ​​ൽ പ്രോ​​ഗ്രാ​​മിം​​ഗ് യൂ​​സിം​​ഗ് വി​​ബി നെ​​റ്റ് എ​​ന്ന പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 18 ന് ​​ന​​ട​​ത്തു​​ന്ന​​താ​​ണ്.

പ്രാ​​ക്ടി​​ക്ക​​ൽ

2018 മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഹി​​ന്ദി ( മോ​​ഡ​​ൽ ഒ​​ന്ന് ആ​​ൻ​​ഡ് ര​​ണ്ട് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഏ​​പ്രി​​ൽ ആ​​റി​​നു അ​​താ​​തു കോ​​ള​​ജു​​ക​​ളി​​ൽ് ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

2018 മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്്ട് ആ​​ൻ​​ഡ് വൈ​​വാ​​വോ​​സി എ​​ന്നി​​വ ഏ​​പ്രി​​ൽ മൂ​​ന്നു മു​​ത​​ൽ 13 വ​​രെ അ​​താ​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

എം​​ഫി​​ൽ ക്ലാ​​സു​​ക​​ൾ

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ 2017 18 ബാ​​ച്ച് എം​​ഫി​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ക്ലാ​​സു​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും.

ബി​​എ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക ്അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഏ​​പ്രി​​ൽ അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു​​വ​​രെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ൽ രേ​​ഖ​​യു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 ജൂ​​ലൈ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ബി​​ഹേ​​വി​​യ​​റ​​ൽ മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ (പാ​​ർ​​ട്ട് ടൈം) ​​പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സ് 2018 ഫെ​​ബ്രു​​വ​​രി മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു.

2017 മേ​​യ് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ മോ​​ഡ​​ൽ​​ഒ​​ന്ന്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 13 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2017 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.