University News
എംജി യൂണിവേഴ്സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
എം​ജി യൂ​ണി​വേ​ഴ്സി​റ്റി നാ​ളെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാ​ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി (സി​ബി​സി​എ​സ്എ​സ് റീ​യ​പ്പി​യ​റ​ൻ​സ്, 2013 അ​ഡ്മി​ഷ​നു മു​ന്പ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ എം​സി​എ (മേ​ഴ്സി​ചാ​ൻ​സ്2007 മു​ത​ൽ 2010 വ​രെ അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​ബി​എം, ബി​സി​എ (സ​പ്ലി​മെ​ന്‍റ​റി 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി മൈ​ക്രോ​ബ​യോ​ള​ജി (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ മൂ​ന്നു മു​ത​ൽ 27 വ​രെ തീ​യ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യ പ്ര​കാ​രം ത​ന്നെ ന​ട​ത്തു​ന്ന​താ​ണ്. പ്ര​സ​തു​ത പ​രീ​ക്ഷ മാ​റ്റി​വ​ച്ചെ​ന്ന രീ​തി​യി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നു സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​വാ​നും യൂ​ണി​വേ​ഴ്സി​റ്റി തീ​രു​മാ​നി​ച്ചു.