University News
എം​ബി​എ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലും സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ​തൃ​ശൂ​ർ, ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ​തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നീ സെ​ന്‍റ​റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യു​ട്ടു​ക​ളി​ലും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് കാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് പ​രീ​ക്ഷ​ക​ൾ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പ​ത്ത് വ​രെ നീ​ട്ടി. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. കാ​റ്റ്/​സി​മാ​റ്റ്/​കെ മാ​റ്റ് സ്കോ​റും, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 500 രൂ​പ, പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 167 രൂ​പ ച​ലാ​നും സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. കാ​റ്റ്/​സി​മാ​റ്റ്/​കെ.​മാ​റ്റ് പ​രീ​ക്ഷ​യ്ക്ക് 15 ശ​ത​മാ​നം, 10 ശ​ത​മാ​നം, 7.5 ശ​ത​മാ​നം സ്കോ​ർ (യ​ഥാ​ക്ര​മം ജ​ന​റ​ൽ വി​ഭാ​ഗം, മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗം, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം) നേ​ടി​യി​രി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ (എ​സ് സി/​എ​സ് ടി ​വി​ഭാ​ഗം ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്) എ​ന്നി​വ സ​ഹി​തം പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഹെ​ഡ് ഓ​ഫ് ദ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. എം​ബി​എ പ്ര​വേ​ശ​ന​ത്തി​നാ​യി ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷി​ച്ച​വ​രു​ടെ പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ എ​ന്നി​വ 23 മു​ത​ൽ 26 വ​രെ ന​ട​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ 20ന് ​ശേ​ഷം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ണ്‍ : 0494 2407363.


ഗ്രേ​സ് മാ​ർ​ക്ക്: 14 വ​രെ അ​പേ​ക്ഷി​ക്കാം

മാ​ർ​ച്ചി​ലെ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി (സി‌​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ​എ​സ്എ​സ്/​എ​ൻ​സി​സി ഉ​ൾ​പ്പെ​ടെ വി​വി​ധ ഗ്രേ​സ്മാ​ർ​ക്കു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ള്ള​വ​ർ മാ​ർ​ക്ക് ചേ​ർ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ​ഭ​വ​ൻ ബി​എ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള തി​യ​തി 13 വ​രെ നീ​ട്ടി. ഫോം ​വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ അ​പേ​ക്ഷ

പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ് സി/​എം​കോം/​എം​ബി‌​എ/​എം​സി​ജെ/​എം​എ​ൽ‌​ഐ​എ​സ് സി/​എം​ടി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 25ന​കം ല​ഭി​ക്ക​ണം.


പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​എം​എം​സി (2016 പ്ര​വേ​ശ​നം, സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്​എ​ട്ട്, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ 13ന​കം ല​ഭി​ക്ക​ണം.


പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ‌24ന് ​ആ​രം​ഭി​ക്കും

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ് എം​എ ഇം​ഗ്ളീ​ഷ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ളീ​ഷ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ യു.ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യാ​പ​ക​ർ പ​ത്തി​ന് രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി/​ബി​സി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ ഒ​ന്പ​തി​ന് രാ​വി​ലെ 10.30ന് ​ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഹ​ജ​രാ​ക​ണം.

എ​ൽ​എ​ൽ​എം പ്ര​വേ​ശ​നം: 18 വ​രെ അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ നി​യ​മ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എ​ൽ​എ​ൽ​എം സ്വാ​ശ്ര​യ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 18 വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ 23ന് ​ന​ട​ത്തും. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407584, 2407016.


സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി സ്മ​ര​ണി​ക​യാ​യി കീ ​ചെ​യി​നും പേ​പ്പ​ർ പേ​ന​യും പു​റ​ത്തി​റ​ക്കി


തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി സ്മ​ര​ണി​ക​യാ​യി കീ ​ചെ​യി​നും പേ​ന​യും വി​ത​ര​ണം ആ​രം​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ സെ​ൻ​ട്ര​ൽ കോ​ഓ​പ​റേ​റ്റീ​വ് സ്റ്റോ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​വ​ർ​ണ ജൂ​ബി​ലി കീ ​ചെ​യി​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​നും അ​ഗ​സ്ത്യ​വൃ​ക്ഷ​ത്തി​ന്‍റെ വി​ത്തു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ പേ​പ്പ​ർ പേ​ന​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദും നി​ർ​വ​ഹി​ച്ചു.
കീ ​ചെ​യി​ൻ ഡോ. ​കെ.​വി. മോ​ഹ​ന​നും പേ​പ്പ​ർ പേ​ന ഡി​എ​സ് യു ​ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ആ​ർ. ര​മ്യ​യും ഏ​റ്റു​വാ​ങ്ങി.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ, സ​ർ​വ​ക​ലാ​ശാ​ല​യി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് കാ​ന്പ​സു​ക​ളി​ലും സ​ന്പൂ​ർ​ണ ഹ​രി​ത കാ​ന്പ​സ് പ​ദ്ധ​തി, ദേ​ശീ​യ അ​ന്ത​ർ ദേ​ശീ​യ സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ ബ​ഹു​മു​ഖ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണെ​ന്നും പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി മെ​മെ​ന്‍റോ​സ് ആ​ൻ​ഡ് സു​വ​നീ​ർ ക​മ്മ​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​ണ്‍ ഇ. ​തോ​പ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ​ക്യൂ​എ​സി ഡ​യ​റ​ക്ട​ർ ഡോ. ​എം. മ​നോ​ഹ​ര​ൻ, പ്ര​ഫ. എം. ​സാ​ബു, ഡോ. ​ടി.​എം. വാ​സു​ദേ​വ​ൻ, കോ​ഓ​പ​റേ​റ്റീ​വ് സ്റ്റോ​ർ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ൻ​ട്ര​ൽ കോ​ഓ​പ​റേ​റ്റീ​വ് സ്റ്റോ​റി​ന്‍റെ 12 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ഇ​വ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കീ ​ചെ​യി​നി​ന് 50 രൂ​പ​യും പേ​പ്പ​ർ പേ​ന​യ്ക്ക് 12 രൂ​പ​യു​മാ​ണ് വി​ല. ജൂ​ബി​ലി ബാ​ഗി​ന്‍റെ വി​ൽ​പ്പ​ന ര​ണ്ടാ​ഴ്ച​യ്ക്ക​കം ആ​രം​ഭി​ക്കും.


സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് നാ​ലി​ന് ആ​രം​ഭി​ക്കും

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​കും. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഏ​പ്രി​ൽ അ​ഞ്ചി​ന് നി​ർ​വ​ഹി​ക്കും.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്ധ കോ​ച്ചു​മാ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ൾ നാ​ലി​ന് രാ​വി​ലെ 6.30ന് ​സ്പോ​ർ​ട്സ് കി​റ്റു​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് ത​ൽ​സ​മ​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി പ​ങ്കെ​ടു​ക്കാം. ക്യാ​ന്പ് മേ​യ് 19 വ​രെ തു​ട​രും.