University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ ഫ​ലം വെ​ബ്സൈ​റ്റി​ൽ
2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം പ​രീ​ക്ഷ

30ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​കോം ആ​ന്വ​ൽ സ്കീം (​എ​സ്ഡി​ഇ, പ്രൈ​വ​റ്റ്) പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷ​ക​ൾ​ക്ക് 13, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 17, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 19 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ ഓ​ണ്‍​ലൈ​നാ​യും മ​റ്റു​ള്ള​വ​ർ നേ​രി​ട്ട് അ​പേ​ക്ഷാ​ഫോ​മി​ലൂ​ടെ​യും ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ടെ​ക് ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഇ​ൻ​റ്റേ​ണ​ൽ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ: ഈ​വ​നിം​ഗ് ബാ​ച്ച് പ്ര​വേ​ശ​നം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് 21വ​രെ അ​പേ​ക്ഷി​യ്ക്കാം. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ഫീ​സ്: 6000/ രൂ​പ. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. ക്ലാ​സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ​തെ​റാ​പ്പി (മോ​ർ​ണിം​ഗ് ബാ​ച്ച്) പ്ര​വേ​ശ​നം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ​തെ​റാ​പ്പി (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ൻ​പ​ത് വ​രെ. കോ​ഴ്സ് ഫീ​സ്: 19,500/. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 21. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

ബി​എ പ​രീ​ക്ഷ

മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ (ആ​ന്വ​ൽ സ്കീം)/​ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ) പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് ഏ​പ്രി​ൽ നാ​ല് മു​ത​ൽ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഡി​പ്ലോ​മ ഇ​ൻ ജെ​റി​യാ​ട്രി​ക് കൗ​ണ്‍​സ​ലിം​ഗ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ജെ​റി​യാ​ട്രി​ക് സ്റ്റ​ഡീ​സി​ൽ ഒ​രു വ​ർ​ഷ ഡി​പ്ലോ​മ കോ​ഴ്സി​ന് (പി​ജി​ഡി​ജി​സി) ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​ഗ്രി​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​ഡ്മി​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ണ്‍: 9447221421.