University News
ബി​എ​സ്‌സി, ​ബി​സി​എ ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്ക​ണം
മാ​ർ​ച്ചി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് / സി​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ​എ​സ്എ​സ്/​എ​ൻ​സി‌​സി ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ അ​പേ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 13ന​കം അ​ത​ത് പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ​രീ​ക്ഷാ​ഭ​വ​ൻ ബി​എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സെ​മ​സ്റ്റ​ർ മാ​ർ​ക്കു​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​രേ​ണ്ട​തി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട് ടൈം ​ബി​ടെ​ക്/​ബി​ആ​ർ​ക് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. ബിആ​ർ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ർ​ഥി​ക​ൾ നാ​ലാം സെ​മ​സ്റ്റ​ർ ഫ​ലം വ​ന്ന​തി​ന് ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ക്കു​ക. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി പ്രാ​ക്‌ടിക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​തം അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ ത​സ്തി​ക​യി​ലേക്ക് സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ളി​ൽ നിന്നു ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 21. വിശദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ അ​ഭി​മു​ഖം

കാ​ന്പ​സി​ലെ എം​എ​സ് സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് സ്വാ​ശ്ര​യ കോ​ഴ്സി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 11ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407106.