University News
ബി​കോം ഫ​ലം
2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി​കോം ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

എം​പി​ഇ പ്രാ​ക്ടി​ക്ക​ൽ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​പി​ഇ) പ്രീ​വി​യ​സ്, ഫൈ​ന​ൽ പാ​ർ​ട്ട് എ ​തി​യ​റി, പാ​ർ​ട്ട്​ബി​പ്രാ​ക്ടി​ക്ക​ൽ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ടൈം​ടേ​ബി​ൾ

തി​രു​വ​ന​ന്ത​പു​രം ഗ​വ: വി​മെ​ൻ​സ് കോ​ള​ജി​ൽ ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ ഒ​ഴി​വ്

കാ​ര്യ​വ​ട്ടം ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ൽ റി​സ​ർ​ച്ച് പ്രോ​ജ​ക്ടി​ലേ​യ്ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ (1 ഒ​ഴി​വ്) ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ

മേ​യ് 23ന് ​ആ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യ്ക്ക് 16, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 18, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 20 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ

16ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ ന​ട​ത്തും

ബി​ടെ​ക് പ​രീ​ക്ഷ

മേ​യി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 12വ​രെ​യും, ഏ​ഴാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 16 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മേ​ഴ്സി ചാ​ൻ​സി​ൽ പ്ര​സ്തു​ത പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മേ​യി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം, ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് 13 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.