University News
എംഎ, എംഎസ് സി, എംകോം (പ്രൈവറ്റ്) പരീക്ഷാകേന്ദ്രം
ഇന്നു ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച്് താഴെപ്പറയുന്ന ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു.

എംഎ

എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ഒന്നാം സെമസ്റ്റർ വിദ്യാർഥികളിൽ രജിസ്റ്റർ നന്പർ 170251 മുതൽ 170258 (എംഎ ഇംഗ്ലീഷ്), 170431 മുതൽ 170437 (എംഎ ഇക്കണോമിക്സ്), 170281 മുതൽ 170287 (എംഎ ഹിസ്റ്ററി) വരെയുള്ളവരും, എല്ലാ അറബിക്, പൊളിറ്റിക്സ്, ഹിന്ദി വിദ്യാർഥികളും, രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുന്ന രജിസ്റ്റർ നന്പർ 188401 മുതൽ 188409 (ഇംഗ്ലീഷ്), 188581 188585 (ഇക്കണോമിക്സ്), 188431 188437 (ഹിസ്റ്ററി) വരെയുള്ളവരും എല്ലാ അറബിക്, പൊളിറ്റിക്സ്, ഹിന്ദി വിദ്യാർഥികളും പുത്തൻകുരിശ് സെന്‍റ് തോമസ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

എറണാകുളം സെന്‍റ് തെരേസാസ് കോളജ് കേന്ദ്രമായി അപേക്ഷിച്ച ഒന്നാം സെമസ്റ്റർ വിദ്യാർഥികളിൽ രജിസ്റ്റർ നന്പർ 170951 മുതൽ 170954 (ഇംഗ്ലീഷ്), 171011 മുതൽ 171014 (ഇക്കണോമിക്സ്) വരെയുള്ളവരും എല്ലാ സോഷ്യോളജി വിദ്യാർഥികളും, രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുന്ന 18151 മുതൽ 189155 (ഇംഗ്ലീഷ്), 189211 മുതൽ 189213 (ഇക്കണോമിക്സ്) വരെയുള്ളവരും എല്ലാ സോഷ്യോളജി വിദ്യാർഥികളും ഐരാപുരം സിഇടി കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം.

എറണാകുളം സെന്‍റ് ആൽബർട്സ് കോളജ് കേന്ദ്രമായി അപേക്ഷിച്ച ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയെഴുതുന്ന സോഷ്യോളജി വിദ്യാർഥികൾ കീഴില്ലം ഐഎൽഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും അറബിക് വിദ്യാർഥികളും 150080019443 എന്ന രജിസ്റ്റർ നന്പരിലുള്ള വിദ്യാർഥിയും തോട്ടുമുഖം വൈഎംസിഎ കോളജിലും പൊളിറ്റിക്സ് വിദ്യാർഥികൾ ഇടക്കൊച്ചി സിയന്ന കോളജ് ഓഫ് പ്രഫഷണൽ സ്റ്റഡീസിലും ഹിസ്റ്ററി വിദ്യാർഥികൾ തൃക്കാക്കര കഐംഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസിലും പരീക്ഷയെഴുതണം.

കോട്ടയം സിഎംഎസ് കോളജ് കേന്ദ്രമായി അപേക്ഷിച്ചവരിൽ ഒന്നും രണ്ടും സെമസ്റ്റർ സോഷ്യോളജി വിദ്യാർഥികൾ മണർകാട് സെന്‍റ് മേരീസ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം.

തേവര എസ്എച്ച് കോളജ് കേന്ദ്രമായി അപേക്ഷിച്ച 189051 എന്ന രജിസ്റ്റർ നന്പരിലുള്ള രണ്ടാം സെമസ്റ്റർ വിദ്യാർഥി ഇടക്കൊച്ചി സിയന്ന കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം. മറ്റുള്ളവരെല്ലാം അവരവർ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.

എംഎസ് സി

എറണാകുളം മഹാരാജാസ് കോളജ് കേന്ദ്രമായി അപേക്ഷിച്ച എംഎസ്സി മാത്തമാറ്റിക്സ് വിഷയത്തിൽ രജിസ്റ്റർ നന്പർ 166121 മുതൽ 166123 വരെയുള്ള ഒന്നാം സെമസ്റ്റർ വിദ്യാർഥികളും 166211 നന്പരിലുള്ള രണ്ടാം സെമസ്റ്റർ വിദ്യാർഥിയും പുത്തൻകുരിശ് സെന്‍റ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം. എറണാകുളം സെന്‍റ് ആൽബർട്സ് കോളജ് കേന്ദ്രമായി തെരഞ്ഞെടുത്ത ഒന്നാം സെമസ്റ്റർ രജിസ്റ്റർ നന്പർ 166141 മുതൽ 166154 വരെയും, 150080020742, 20744, 20746 20749, 20752, 20753, 20757 വരെയുമുള്ള വിദ്യാർഥികളും 166231 16242, 150080020741, 20742, 20744, 20746 20749, 20752, 20757 നന്പരിലുള്ള രണ്ടാം സെമസ്റ്റർ വിദ്യാർഥികളും തൃക്കാക്കര കഐംഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം. മറ്റുള്ളവർ അവരവർ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.

എംകോം

ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജിസ്റ്റർ നന്പർ 160080015911 മുതൽ 160080016060 വരെയുള്ളവർ തിരുവല്ല മാക്ഫാസ്റ്റിലും, 160080016061 മുതൽ 160080016240 വരെയുള്ളവർ ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്‍റ് ആൻഡ ടെക്നോളജിയിലും, 160080016241 മുതൽ 160080016300 വരെയുള്ളവർ നെടുംകുന്നം ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളജിലും, 160080016301 മുതൽ 160080016360 വരെയുള്ളവർ ചങ്ങനാശേരി സെന്‍റ് ജോസഫ്സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനിലും മറ്റുള്ളവർ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ തന്നെയും പരീക്ഷയെഴുതണം.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജിസ്റ്റർ നന്പർ 160080011651 മുതൽ 160080011770 വരെയുള്ളവർ പത്തനംതിട്ട മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജിലും, 160080011771 മുതൽ 160080011890 വരെയുള്ളവർ കോന്നി എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിലും 160080011891 മുതൽ 16080012010 വരെയുള്ളവർ പത്തനംതിട്ട മുസലിയാർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും, 160080012011 മുതൽ 160080012066 വരെയും, 160080012271, 160080011551, 160080012171 എന്നിവരും കുറ്റൂർ എസ് എൻ ആർട്സ് ആൻഡ് സയൻസ് കോളജിലും സപ്ലിമെന്‍ററി വിദ്യാർഥികൾ കാതോലിക്കേറ്റ് കോളജിൽ തന്നെയും പരീക്ഷയെഴുതണം.

മാല്യങ്കര എസ്എൻഎം കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജിസ്റ്റർ നന്പർ 160080017581 മുതൽ 160080017730 വരെയും, 160080017481 നന്പരിലുള്ള വിദ്യാർഥിയും മാല്യങ്കര എസ്എൻഎം കോളജിലും 160080017731 മുതൽ 160080017850 വരെയുള്ളവർ നോർത്ത് പറവൂർ കേസരി ആർട്സ് ആൻഡ് സയൻസ് കോളജിലും, 160080017851 മുതൽ 160080017855 വരെയുള്ളവരും എല്ലാ സപ്ലിമെന്‍ററി വിദ്യാർഥികളും പെരുന്പാവൂർ ഐഎൽഎം കോളജിലും പരീക്ഷയെഴുതണം.

എറണാകുളം സെന്‍റ് ആൽബർട്സ് കോളജ് തെരഞ്ഞെടുത്തവർ ബന്ധപ്പെട്ട സബ് സെന്‍ററിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജിസ്റ്റർ നന്പർ 150080019831 മുതൽ 150080020273 വരെയുള്ളവർ അങ്കമാലി ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയിലും, 150080020280 മുതൽ 150080020632 വരെയുള്ളവരും എല്ലാ സപ്ലിമെന്‍ററി വിദ്യാർഥികളും കുറുപ്പംപടി സെന്‍റ് കുര്യാക്കോസ് കോളജിലും പരീക്ഷയെഴുതണം.

കൊച്ചി കൊച്ചിൻ കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് കൈപ്പറ്റുകയും രജിസ്റ്റർ നന്പർ 160080021491 മുതൽ 160080021690 വരെയുള്ളവർ കൊച്ചിൻ കോളജിലും, 160080021691 മുതൽ 16080021810 വരെയുള്ളവർ ഇടക്കൊച്ചി അക്വിനാസ് കോളജിലും 160080021811 മുതൽ 160080021825 വരെയും, 160080022031, 160080021391, 160080021931 എന്നിവരും എല്ലാ സപ്ലിമെന്‍ററി വിദ്യാർഥികളും എസ്ആർബിഎസ് ഗുജറാത്തി കോളേജിലും പരീക്ഷയെഴുതണം.
കളമശേരി സെന്‍റ് പോൾസ് കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജിസ്റ്റർ നന്പർ 160080019091 മുതൽ 160080019140 വരെയുള്ളവർ സെന്‍റ് പോൾസ് കോളജിലും 160080019141 മുതൽ 160080019185 വരെയുള്ളവരും എല്ലാ സപ്ലിമെന്‍ററി വിദ്യാർഥികളും കുന്നുകര എംഇഎസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളജിലും പരീക്ഷയെഴുതണം.

കാലടി ശ്രീശങ്കര കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജി്സ്റ്റർ നന്പർ 160080018291 മുതൽ 160080018410 വരെയുള്ളവർ പെരുന്പാവൂർ ജയ് ഭാരത് കോളജിലും, 160080018171 മുതൽ 160080018290 വരെയുള്ളവർ കാലടി മറ്റൂർ ആദിശങ്കര ട്രെയിനിംഗ് കോളജിലും 160080018411 മുതൽ 16080018530 വരെയുള്ളവർ അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളജിലും, മറ്റെല്ലാ റഗുലർ, സപ്ലിമെന്‍ററി വിദ്യാർഥികളും കാലടി ശ്രീശങ്കരാ കോളജിലും പരീക്ഷയെഴുതണം.

ആലുവ യുസി കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങി കുഴിവേലിപ്പടി കഐംഇഎ കോളജിൽ പരീക്ഷയെഴുതണം.

തൊടുപുഴ ന്യൂമാൻ കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജിസ്റ്റർ നന്പർ 160080014391 മുതൽ 160080014510 വരെയുള്ളവർ തൊടുപുഴ ഗുരുനാരായണ കോളജിലും, മറ്റെല്ലാ റെഗുലർ, സപ്ലിമെന്‍ററി വിദ്യാർഥികൾ ന്യൂമാൻ കോളജിൽ തന്നെയും പരീക്ഷയെഴുതണം.

ആലുവ സെന്‍റ് സേവ്യേഴ്സ് കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ 150080023551 മുതൽ 150080023723 വരെയുള്ളവർ ചുണങ്ങംവേലി ഭാരതമാതാ കോളജ് ഫോർ കൊമേഴ്സ് ആൻഡ് ആർട്സിലും മറ്റുള്ളവർ സെന്‍റ് സേവ്യേഴ്സ് കോളജിൽ തന്നെയും പരീക്ഷയെഴുതണം.

തൃക്കാക്കര ഭാരതമാതാ കോളജ് തെരഞ്ഞെടുത്തവർ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും, രജിസ്റ്റർ നന്പർ 160080010731 മുതൽ 160080010790 വരെയുള്ളവർ വാഴക്കുളം സെന്‍റ് ജോർജ് കോളജിലും, 16008010791 മുതൽ 160080010880 വരെയുള്ള കുമാരപുരം ആർയു കോളജ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജിയിലും 160080010881 മുതൽ 160080011000 വരെയുള്ളവർ പൂത്തോട്ട എസ്എസ് കോളജിലും 160080011001 മുതൽ 160080011035 വരെയുള്ളവരും 160080010631 എന്ന വിദ്യാർഥിയും എല്ലാ സപ്ലിമെന്‍ററി വിദ്യാർഥികളും ഭാരതമാതാ കോളജിലും പരീക്ഷയെഴുതണം.

മറ്റുള്ളവർ അവരവർ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ തന്നെ പരീക്ഷയെഴുതണം. വിശദവിവരങ്ങൾ ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

പ്രാക്ടിക്കൽ

2018 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ്, മോഡൽ ഒന്ന്, രണ്ട്, മൂന്ന് റഗുലർ, സപ്ലിമെന്‍ററി) ഡേറ്റാബെയ്സ് മാനേജ്മെന്‍റ് സിസ്റ്റംസ് ആൻഡ് വിഷ്വൽ ബെയ്സിക് (2015 അഡ്മിഷൻ റെഗുലർ, 20132014 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഒന്പതു മുതൽ 13 വരെ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

ബിഎസ് സി സൂക്ഷ്മപരിശോധന

2017 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തിരിച്ചറിയൽ രേഖകൾ സഹിതം ഒന്പതു മുതൽ 13 വരെ സർവകലാശാലയിലെ സിൽവർ ജൂബിലി പരീക്ഷാഭവനിലെ ഇ.ജെ. രണ്ട് വിഭാഗത്തിൽ (റൂം നന്പർ 226) ഹാജരാകണം.