University News
ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പ​രീ​ക്ഷ
12ന് ​തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ (ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജും കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും.


ബി​ഫാം ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 25 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് പ​രീ​ക്ഷ

മേ​യി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 12, ഏ​ഴാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 16 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2007 അ​ഡ്മി​ഷ​ൻ ട്രാ​ൻ​സി​റ്റ​റി വി​ദ്യാ​ർ​ഥി​ക​ളും മേ​ഴ്സി​ചാ​ൻ​സി​ൽ പ്ര​സ്തു​ത പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ട്യൂ​ഷ​ൻ ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന യു​ജി/​പി​ജി കോ​ഴ്സു​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി (പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ 10, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 21) നീ​ട്ടി.

എം​എ, എം​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി, എം​എ​സ്‌​സി സു​വോ​ള​ജി, ഹോം​സ​യ​ൻ​സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്,പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.