University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 21വരെ അപ്‌ലോഡ് ചെയ്യാം
സി​യു​ഐ​ഇ​ടി​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, വി​വി​ധ കോ​ള​ജു​ക​ളി​ലെ ബി​ആ​ർ​ക് ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 21 വ​രെ അ​പ് ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷ ക്ഷണിച്ചു

വി​ദൂ​ര പ​ഠ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ഠ​ന സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് അ​ധ്യാപ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 10ന് ​വി​ദൂ​ര പ​ഠ​ന വി​ഭാ​ഗം ഡ​യ​റക്ടർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ.


മൂ​ല്യ​നി​ർ​ണയ ക്യാ​ന്പ്

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണയ​ക്യാ​ന്പ് അ​രീ​ക്കോ​ട് സു​ല്ല​മു​സ​ലാം അ​റ​ബി​ക് കോ​ള​ജി​ൽ 10ന് ​തു​ട​ങ്ങും. എ​ല്ലാ അ​റ​ബി​ക് കോ​ള​ജ് അ​ധ്യാ​പ​ക​രും ഹാ​ജ​രാ​വ​ണം.

പ​രീ​ക്ഷാ​ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് സി​യു​സി​ബി​സി‌​എ​സ്എ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.​പു​ന​ർ​മൂ​ല്യ​നി​ർ​ണയ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ലൈയി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, എം​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, എം​എ​സ് സി ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി റ​ഗു​ല​ർ, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് 18വ​രെ അ​പേ​ക്ഷി​ക്കാം.
More News