University News
ബി​എ പ​രീ​ക്ഷ ആ​ന്വ​ൽ
ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ ബി​രു​ദ റെ​ഗു​ല​ർ (ആ​ന്വ​ൽ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ൾ​ക്ക് ഫീ​സ് അ​ട​യ്ക്കാ​നു​ള​ള തീ​യ​തി ഫൈ​നി​ല്ലാ​തെ 12 വ​രെ നീ​ട്ടി. സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

എം​എ ഫ​ലം

2017 ൽ ​ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​അ​റ​ബി​ക്, എം​എ ഹി​സ്റ്റ​റി, എം​എ ബി​സ്ന​സ് എ​ക്ക​ണോ​മി​ക്സ്, എം‌​എ സം​സ്ക്യ​തം സ്പെ​ഷ​ൽ, എം​എ ഇം​ഗ്ലീ​ഷ് ലാ​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. വി​ശ​ദ വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ)​പ​രീ​ക്ഷ​കേ​ന്ദ്രം

18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ആ​നു​വ​ൽ സ്കീം ​ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ) സ​പ്ലി​മെ​ന്‍റ​റി (ഓ​ൾ​ഡ് സ്കീം, ​ന്യൂ സ്കീം, ​മേ​ഴ്സി ചാ​ൻ​സ്)​പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്ട്സ് കോ​ള​ജ് ,തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. കൊ​ല്ലം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ ​വി​ദ്യാ​ധി​രാ​ജാ കോ​ള​ജ് ഓ​ഫ് ആ​ർ​ട്ട്സ് ആ​ന്ഡ് സ​യ​ൻ​സ്, ക​രു​നാ​ഗ​പ്പ​ള​ളി സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ സെ​ന്‍റ​റി​ൽ ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. ആ​ല​പ്പു​ഴി​ലും മ​റ്റു ജി​ല്ല​ക​ളി​ലും അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. ന്യൂ ​സ്കീം ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി അ​താ​ത് സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ആ​റും ഏ​ഴും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം)

​ആ​റും ഏ​ഴും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് (2008 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും പി​ഴ​യോ​ടു​കൂ​ടി 21 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ബി​ജെ​എം ച​വ​റ കോ​ള​ജി​ലേ​യും, കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലേ​യും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ടി​കെ​എം കോ​ള​ജ് കൊ​ല്ലം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​സ്എ​ൻ കോ​ളേ​ജ് കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​രി​ക്കും

2013 ബി​ടെ​ക്ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ്

2013 സ്കീം ​ബി​ടെ​ക്ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് നാ​ലും, ആ​റും, എ​ട്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്ര​ഷ​ൻ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും പി​ഴ​യോ​ടു കൂ​ടി 21 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ