University News
എം​സി​എ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചാം സെ​മ​സ്റ്റ​ർ (2015 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ജി​എ​ൻ​എം/​ബി​എ​സ്‌​സി; ന​ഴ്സിം​ഗ്, കൂ​ടാ​തെ കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​രി​ക്ക​ണം. ഫീ​സ്: 7500 രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 04712302523. അ​വ​സാ​ന തീ​യ​തി 20.

തീ​യ​തി നീ​ട്ടി

വി​വി​ധ പ​ഠ​ന വ​കു​പ്പി​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (സി​എ​സ്എ​സ്) കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി 25 വ​രെ നീ​ട്ടി.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി.​വി ന്യൂ​സ് ജേ​ർ​ണ​ലി​സം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. ഫീ​സ്: 10,500/ അ​പേ​ക്ഷ ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി 20. അ​പേ​ക്ഷാ​ഫോ​റം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. കോ​ഴ്സ് ഫീ​സ്: 7500 രൂ​പ. അ​പേ​ക്ഷ കോ​ള​ജി​ലെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ യൂ​ണി​റ്റി​ൽ നി​ന്ന് ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് : 110 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04722867555, 7293973530.

ബി​പി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ ഡാ​ൻ​സ്, മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ ഡാ​ൻ​സ് പ​രീ​ക്ഷ​യു​ടേ​യും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ 18 വ​രെ ശ്രീ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം ടൈം​ടേ​ബി​ൾ

25ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ

16ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ/​എം​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ മേ​യ് 15 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു

കാ​ന്പ​സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ന​ഴ്സ​റി സ്കൂ​ളി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഡേ ​കെ​യ​ർ, എ​ൽ​കെ​ജി, യു​കെ​ജി എ​ന്നീ ക്ലാ​സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ നേ​രി​ടാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സ​ന്ദ​ർ​ശി​ക്കു​ക. ന​ന്പ​ർ: 7558079312, 9846830314.


യു​ജി​സി ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

യു​ജി​സി ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​ഫ​സ​ർ ഗ്രേ​ഡി​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഭ​ര​ണ​രം​ഗ​ത്തും പ​രി​ശീ​ല​ന​രം​ഗ​ത്തു​മാ​യി 10 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ്രാ​യ​പ​രി​ധി 31.03.2018ൽ 64 ​വ​യ​സ് ക​വി​യ​രു​ത്. നി​ശ്ചി​ത വേ​ത​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ കോ​പ്പി​യു​മാ​യി 20ന് ​മു​ൻ​പ് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.