University News
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ഫാ​ര്‍​മ​സി (ഹോ​മി​യോ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: 30 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്‌​​സ് ഇ​​ന്‍ ഫാ​​ര്‍​മ​​സി (ഹോ​​മി​​യോ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. നി​​ശ്ചി​​ത അ​​പേ​​ക്ഷാ​​ഫോം തി​​രു​​വ​​ന​​ന്ത​​പു​​രം/​​കോ​​ഴി​​ക്കോ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹോ​​മി​​യോ​​പ്പ​​തി​​ക് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ല്‍ നി​​ന്നും 16 മു​​ത​​ല്‍ 21 വ​​രെ ല​​ഭി​​ക്കും.

അ​​പേ​​ക്ഷ​​ക​​ള്‍ പി​​ഴ​​യി​​ല്ലാ​​തെ 21 വൈ​​കു​​ന്നേ​​രം അ​​ഞ്ച് വ​​രെ​​യും 10 രൂ​​പാ പി​​ഴ​​യോ​​ടെ 25നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ച് വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം പ​​രീ​​ക്ഷാ ഫീ​​സാ​​യി പേ​​പ്പ​​ര്‍ ഒ​​ന്നി​​ന് 250/ രൂ​​പ നി​​ര​​ക്കി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​ണ്‍​മെ​​ന്‍റ് ഹോ​​മി​​യോ​​പ്പ​​തി​​ക് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ൽ ആ​​ൻ​​ഡ് ക​​ണ്‍​ട്രോ​​ളിം​​ഗ് ഓ​​ഫീ​​സ​​റു​​ടെ പേ​​രി​​ല്‍ എ​​സ്ബി​​ഐ ഫോ​​ര്‍​ട്ട്, തി​​രു​​വ​​ന​​ന്ത​​പു​​രം ബ്രാ​​ഞ്ചി​​ല്‍ നി​​ന്നും മാ​​റാ​​വു​​ന്ന ഡി​​ഡി ആ​​യി ഉ​​ള്ള​​ട​​ക്കം ചെ​​യ്തി​​രി​​ക്ക​​ണം.

പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ളും, ഡി​​ഡി യും ​​മു​​ക​​ളി​​ല്‍ പ​​റ​​ഞ്ഞ തീ​​യ​​തി​​ക്ക​​കം പ്രി​​ന്‍​സി​​പ്പ​​ൽ ആ​​ൻ​​ഡ് ക​​ണ്‍​ട്രോ​​ളിം​​ഗ് ഓ​​ഫീ​​സ​​ര്‍, ഗ​​വ: ഹോ​​മി​​യോ​​പ്പ​​തി​​ക് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ ല​​ഭി​​ക്കും. കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ: ഹോ​​മി​​യോ​​പ്പ​​തി​​ക് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളാ​​ണ് പ​​രീ​​ക്ഷാ​​കേ​​ന്ദ്രം. രാ​​വി​​ലെ 10 മു​​ത​​ല്‍ 12 വ​​രെ​​യാ​​ണ് പ​​രീ​​ക്ഷാ​​സ​​മ​​യം.
More News