University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​​​ഴി​​​ക്കോ​​​ട്: കാ​​​ലി​​​ക്ക​​​ട്ട് പ്ര​​​സ് ക്ള​​​ബി​​​ന്‍റെ 2017 ലെ ​​​തെ​​​രു​​​വ​​​ത്ത് രാ​​​മ​​​ൻ, പി.​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, മു​​​ഷ്താ​​​ഖ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ​​നി​​​ന്ന് എ​​​ൻ​​​ട്രി​ ക്ഷ​​​ണി​​​ച്ചു. തെ​​​രു​​​വ​​​ത്ത് രാ​​​മ​​​ന്‍റെ പേ​​​രി​​​ലു​​​ള്ള അ​​​വാ​​​ർ​​​ഡ് മി​​​ക​​​ച്ച മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​നാ​​​ണ്. പി.​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ പേ​​​രി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​വാ​​​ർ​​​ഡ് ചാ​​ന​​ലി​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ജ​​​ന​​​റ​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​നാ​​​ണ്. മു​​​ഷ്താ​​​ഖ് സ്പോ​​​ർ​​​ട്സ് ജേ​​​ർ​​​ണ​​​ലി​​​സം അ​​​വാ​​​ർ​​​ഡ് മി​​​ക​​​ച്ച സ്പോ​​​ർ​​​ട്സ് റി​​​പ്പോ​​​ർ​​​ട്ട് പ​​​ര​​​ന്പ​​​ര​​​യ്ക്കാ​​​ണ്. മി​​​ക​​​ച്ച സ്പോ​​​ർ​​​ട്സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫി​​​നും അ​​​വാ​​​ർ​​​ഡ് ന​​​ല്കും. 2017 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ‌ 31 വ​​​രെ വ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഫീ​​​ച്ച​​​റു​​​ക​​​ളു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.
More News