University News
എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ്
2018 ലെ ​എം​ഫി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് 19 ന് ​ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും 16 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

എം​കോം പ​രീ​ക്ഷ മാ​റ്റി

24 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ (ഫ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ്/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്) പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്)/​ബി​കോം ഓ​ണേ​ഴ്‌​സ്​സി​സി​എ​സ്എ​സ് ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് താ​ഴെ കൊ​ടു​ത്ത പ്ര​കാ​രം ന​ട​ക്കും. എം​എ​സ് സി ​ബോ​ട്ട​ണി 23 മു​ത​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലും, എം​എ ഇം​ഗ്ലീ​ഷ് 23 മു​ത​ല്‍ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ), തൃ​ശൂ​ര്‍ വി​മ​ല കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് 20 മു​ത​ല്‍ തി​രൂ​ര്‍ ടി​എം​ജി കോ​ള​ജി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ), തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്ക​ണം.
More News