University News
ബി​​പി​​ടി പ​​രീ​​ക്ഷ
30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ടി പ​​രീ​​ക്ഷ​​യ്ക്ക് 16, 50 രൂ​​പ പി​​ഴ​​യോ​​ടെ 18, 125 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.

ബി​​കോം പ്രാ​​ക്ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് ഫ​​സ്റ്റ് ഡി​​ഗ്രി പ്രോ​​ഗ്രാം പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 25, 26 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കോ​​ളേ​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​കോം പ​​രീ​​ക്ഷ

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ബി​​കോം കൊ​​മേ​​ഴ്സ് വി​​ത്ത് ക​​ന്പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (138) 2ബി, 2015​​അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2014അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി /ഇം​​പ്രൂ​​വ്മെ​​ന്‍റ്, 2013അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും മേ​​യ് ഏ​​ഴി​​ന് മു​​ൻ​​പാ​​യി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യും ഓ​​ഫ്‌​​ലൈ​​നാ​​യും അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​വ​​ർ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യും ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി 16 മു​​ത​​ൽ 30 വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷ മാ​​റ്റി

ഏ​​പ്രി​​ൽ 16 മു​​ത​​ൽ ന​​ട​​ത്തേ​​ണ്ടി​​യി​​രു​​ന്ന ബി​​എ ബി​​രു​​ദ (ആ​​ന്വ​​ൽ) അ​​വ​​സാ​​ന വ​​ർ​​ഷ സോ​​ഷ്യോ​​ള​​ജി മെ​​യി​​ൻ ഇ​​ന്ത്യ​​ൻ സൊ​​സൈ​​റ്റി പ്രോ​​ബ്ലം​​സ് ആ​​ന്‍​ഡ് ച​​ല​​ഞ്ച​​സ്’ എ​​ന്ന പ​​രീ​​ക്ഷ മാ​​റ്റി​വ​​ച്ചു.
പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും. മ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല.

തീ​​യ​​തി നീ​​ട്ടി

വി​​വി​​ധ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ലെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ (സി​​എ​​സ്എ​​സ്) കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള തീ​​യ​​തി 25 വ​​രെ നീ​​ട്ടി.

ബി​​ടെ​​ക് ഫ​​ലം

2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഡി​​ഗ്രി (2008 സ്കീം) (​​സ​​പ്ലി​​മെ​​ന്‍റ​​റി, ട്രാ​​ൻ​​സി​​റ്റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ണ്‍​ലൈ​​നാ​​യി മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക. ക​​ര​​ട് മാ​​ർ​​ക്ക് ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ​​സ്‌​​സി ഫ​​ലം

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (320) പ​​രീ​​ക്ഷ (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014 ആൻഡ് 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം വെ​​ബ് സൈ​​റ്റി​​ൽ.