University News
18നു നടത്താൻ നിശ്ചയിച്ചിരുന്ന എ​ട്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പരീക്ഷ മാറ്റിവച്ചു
18നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, റെഗു​ല​ർ) ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, റെ​ഗു​ല​ർ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ആ​ൾ​ട്ട​ർ​നേ​റ്റ് ഡി​സ്പ്യൂ​ട്ട് റെ​സൊ​ലൂ​ഷ​ൻ’ എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു. ഏ​പ്രി​ൽ ഒ​ന്പ​തി​നു് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ വി​മെ​ണ്‍ ആ​ൻ​ഡ് ലോ’ ​എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 24 ന് ​ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച്ച​യി​ച്ചു.

അ​പേ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി. മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജ​ന​റ്റി​ക്ക് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​നും വൈ​വാ​വോ​സി​ക്കും 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ (2015 അ​ഡ്മി​ഷ​ൻ റെഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മേ​യ് എ​ട്ടി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും.

വൈ​വാ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ ഇം​ഗ്ലീ​ഷ് കോ​ർ​ല(​സി​ബി​സി​എ​സ്എ​സ്, മോ​ഡ​ൽ 1+2, റെഗു​ല​ർ/​റീ​അ​പ്പി​യ​റ​ൻ​സ്) മാ​ർ​ച്ച് 2018 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്, വൈ​വാ​വോ​സി എ​ന്നി​വ 17 മു​ത​ൽ അ​താ​തു കേ​ന്ദ​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഹി​സ്റ്റ​റി (സി​ബി​സി​എ​സ്എ​സ്) മാ​ർ​ച്ച് 2018 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 18 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി സൈ​ക്കോ​ള​ജി (സി​ബി​സി​എ​സ്എ​സ്, റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച് 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വ​വോ​സി​യും 13 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ് ന​ട​ത്ത​പ്പെ​ടും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം

തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ. (റെ​ഗു​ല​ർ, ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി പു​ന പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.