University News
ബി​എ​സ്‌​സി ഫ​ലം
2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ . സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് ഏ​ഴ് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എ​ഫ്ഡി​പി, ബി​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് എ​ഫ്ഡി​പി സി​ബി​സി​എ​സ്എ​സ് ഗ്രൂ​പ്പ് 2(ബി) ​ബി​ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (340) പ​രീ​ക്ഷ​യു​ടെ (2013 അ​ഡ്മി​ഷ​ൻ, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​ഫ്ഡി​പി, ബി​ബി​എ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് എ​ഫ്ഡി​പി സി​ബി​സി​എ​സ്എ​സ് ഗ്രൂ​പ്പ് 2(ബി) ​ബി​ബി​എ (195) പ​രീ​ക്ഷ​യു​ടെ (2013 അ​ഡ്മി​ഷ​ൻ/2014 അ​ഡ്മി​ഷ​ൻ മു​ത​ൽ (സ​പ്ലി​മെ​ന്‍റ​റി/​റ​ഗു​ല​ർ) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സ് അ​ഡ്മി​ഷ​ൻ

പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ (സി​എ​സ്എ​സ്) എം​ടെ​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

തീ​സി​സ് സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (2013 സ്കീം) ​തീ​സി​സ് സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി 25 വ​രെ നീ​ട്ടി.

ബി​ടെ​ക് ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ്2008 സ്കീം ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ​പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും യ​ഥാ​ക്ര​മം 19നും 23​നും നെ​ല്ലി​ക്കാ​ട് മ​ദ​ർ​തെ​രേ​സ കോ​ള​ജി​ലും, തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലു​മാ​യി ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും 19ന് ​അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 19 ന് ​മ​ണ​ക്കാ​ട് നാ​ഷ​ണ​ൽ കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും യ​ഥാ​ക്ര​മം 19 നും 23​നും കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും തോ​ന്ന​ക്ക​ൽ എ.​ജെ. കോ​ള​ജി​ലു​മാ​യി ന​ട​ത്തും. ആ​ല​പ്പു​ഴ എ​സ്ഡി​വി കോ​ള​ജ് ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ലും പാ​ങ്ങോ​ട് പ​ൽ​പ്പു കോ​ള​ജി​ലെ ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ തോ​ന്ന​ക്ക​ൽ എ​ജെ കോ​ള​ജി​ലും അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക്കാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.