University News
പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലും 201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള (എം​എ​ഡ്, എം​എ മ്യൂ​സി​ക്, എം​പി​എ​ഡ് എ​ന്നി​വ ഒ​ഴി​കെ) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച് മേ​യ് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ത​ത് പ്രോ​സ്പെ​ക്‌​ട​സി​ൽ ല​ഭി​ക്കും. മാ​ങ്ങാ​ട്ടു​പ​റ​ന്പ്, നീ​ലേ​ശ്വ​രം സെ​ന്‍റ​റു​ക​ളി​ലെ എം​ബി​എ കോ​ഴ്സു​ക​ളും നീ​ലേ​ശ്വ​രം, പാ​ല​യാ​ട് സെ​ന്‍റ​റു​ക​ളി​ലെ എം​സി​എ കോ​ഴ്സു​ക​ളും കോ​സ്റ്റ് ഷെ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ്. ഐ​സി​എം പ​റ​ശി​നി​ക്ക​ട​വി​ലെ എം​ബി​എ കോ​ഴ്സ് ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണ്. എ​സ്‌‌​സി/​എ​സ്ടി/ ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ​യു​മാ​ണ്. എ​സ്ബി​ഐ ക​ള​ക്ട് മു​ഖേ​ന ഓ​ൺ​ലൈ​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട​ത്. ഡി​ഡി, ചെ​ക്ക്, ച​ലാ​ൻ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റി​ന്‍റെ പ്രി​ന്‍റൗ​ട്ടും എ​ടു​ത്ത് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് പി​ഴ​വു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ഈ ​പ്രി​ന്‍റൗ​ട്ടു​ക​ൾ അ​ത​ത് പ​ഠ​ന വ​കു​പ്പി​ലേ​ക്ക് മേ​യ് അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഈ ​പ്രി​ന്‍റൗ​ട്ടു​ക​ൾ അ​യ​യ്ക്കേ​ണ്ട​തി​ല്ല.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ക. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. (എം​ബി​എ കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം കെ​മാ​റ്റ്, സി​മാ​റ്റ്, കാ​റ്റ് എ​ന്നി​വ​യു​ടെ സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്). ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​ർ: 0497 2715261, 2715284. ഇ​മെ​യി​ൽ: [email protected]