University News
സ്‌​കോ​ള്‍ കേ​ര​ള : ഡി​സി​എ പ​രീ​ക്ഷ മേ​യ് ഒ​മ്പ​തു മു​ത​ല്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ള്‍ കേ​​​ര​​​ള ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സ് (ഡി.​​​സി.​​​എ) മൂ​​​ന്നാം ബാ​​​ച്ചി​​​ന്‍റെ പൊ​​​തു​​പ​​​രീ​​​ക്ഷ മേ​​​യ് ഒ​​​മ്പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും. പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ മേ​​​യ് ഒ​​​മ്പ​​​ത് മു​​​ത​​​ല്‍ 12 വ​​​രെ അ​​​ത​​​തു പ​​​ഠ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും തി​​​യ​​​റി പ​​​രീ​​​ക്ഷ മേ​​​യ് 16 മു​​​ത​​​ല്‍ 20 വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​ര്‍​ക്കാ​​​ര്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലും ന​​​ട​​​ക്കും.

www.scolekerala.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള യൂ​​​സ​​​ര്‍​നെ​​​യിം, പാ​​​സ്‌​​​വേ​​​ഡ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചു ജ​​​ന​​​റേ​​​റ്റ് ചെ​​​യ്‌​​​തെ​​​ടു​​​ക്കു​​​ന്ന ചെ​​​ലാ​​​നി​​​ല്‍ പ​​​രീ​​​ക്ഷാ​​ഫീ​​​സ് പി​​​ഴ കൂ​​​ടാ​​​തെ 25 മു​​​ത​​​ല്‍ 30 വ​​​രെ​​​യും 20 രൂ​​​പ പി​​​ഴ​​​യോ​​​ടെ മേ​​​യ് ഒ​​ന്നു മു​​​ത​​​ല്‍ മൂ​​​ന്നു വ​​​രെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ള്‍ മു​​​ഖേ​​​ന അ​​​ട​​​യ്ക്കാം.

700 രൂ​​​പ​​​യാ​​​ണ് ആ​​​കെ പ​​​രീ​​​ക്ഷ ഫീ​​​സ്. സ്‌​​​കോ​​​ള്‍ കേ​​​ര​​​ള സൈ​​​റ്റി​​​ല്‍നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്‌​​​തെ​​​ടു​​​ത്ത അ​​​പേ​​​ക്ഷാ​​​ഫോം പൂ​​​രി​​​പ്പി​​​ച്ചു ഫീ​​​സ് ഒ​​​ടു​​​ക്കി​​​യ അ​​​സ​​​ല്‍ ചെ​​​ലാ​​​ന്‍, സ്‌​​​കോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡി​​​ന്‍റെ പ​​​ക​​​ര്‍​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ഠ​​​ന കേ​​​ന്ദ്രം പ്രി​​​ന്‍​സി​​​പ്പ​​​ൽ​​​മാ​​​ര്‍​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഇ​​​ന്‍റേ​​​ണ​​​ല്‍ പ​​​രീ​​​ക്ഷ​​​യ്ക്ക് 40 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കും സ​​​മ്പ​​​ര്‍​ക്ക ക്ലാ​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത 75 ശ​​​ത​​​മാ​​​നം ഹാ​​​ജ​​​രു​​​മാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നു​​​ള്ള യോ​​​ഗ്യ​​​ത.

ഡി​​​സി​​​എ ഒ​​​ന്നും ര​​​ണ്ടും ബാ​​​ച്ചു​​​ക​​​ളി​​​ല്‍ കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രി​​​ല്‍ പ​​​രീ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​ര്‍​ക്കും മു​​​ന്‍ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ നി​​​ര്‍​ദി​​​ഷ്ട യോ​​​ഗ്യ​​​ത നേ​​​ടാ​​​ത്ത​​​വ​​​ര്‍​ക്കും നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യി 2018 മേ​​​യി​​​ലെ പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ www.scolekerala.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ല്‍ ല​​​ഭി​​​ക്കും.
More News