University News
പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ മോ​ഡി​ലേ​ക്ക് 28 വ​രെ മാ​റാം
201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ മോ​ഡി​ലേ​ക്ക് മാ​റു​ന്ന​തി​ന് 100 രൂ​പ പി​ഴ​യോ​ടെ 28 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് മേ​യ് ര​ണ്ട് വ​രെ എ​സ്ഡി​ഇ​യി​ൽ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2400288.


ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ൽ റീ​ഡ​ർ സ്ഥി​ര​നി​യ​മ​നം: എ​പി​ഐ സ്കോ​ർ വെ​രി​ഫി​ക്കേ​ഷ​ൻ

2010 ഡി​സം​ബ​ർ 27ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ റീ​ഡ​ർ ത​സ്തി​ക​യി​ൽ സ്ഥി​ര​നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ എ​പി​ഐ സ്കോ​ർ വെ​രി​ഫി​ക്കേ​ഷ​ൻ 26, 27 തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407106.


ആ​റാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​യു​ജി പ​രീ​ക്ഷ മാ​റ്റി

മേ​യ് നാ​ലി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/​ബി‌​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്2012, 2013 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മേ​യ് 10 മു​ത​ൽ ന​ട​ക്കും. സ​മ​യം ഉ​ച്ച​ക്ക് മു​ന്പ്.


പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മേ​യ് പ​ത്തി​ന് ആ​രം​ഭി​ക്കും.


നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഇ​ൻ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (04 സ്കീം) ​ജൂ​ണ്‍ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് മേ​യ് അ​ഞ്ച് വ​രെ സ്വീ​ക​രി​ക്കും.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ് എം​എ ഫി​ലോ​സ​ഫി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.


മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 24 മു​ത​ൽ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍ ), തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്ക​ണം.