University News
അ​മൃ​ത​യി​ൽ ബി​രു​ദ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോഴ്സു​ക​ൾ
ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ദ​​​വി​​​യു​​​ള്ള അ​​​മൃ​​​ത വി​​​ശ്വ​​വി​​​ദ്യാ പീ​​​ഠ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള കാ​​മ്പ​​​സു​​​ക​​​ളി​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ: ബി​​​എ ഇം​​​ഗ്ലീ​​​ഷ്, മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ. ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ: എം​​​എ​​​സ്സി ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ: എം​​​എ​​​ഇം​​​ഗ്ലീ​​​ഷ്, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ. എം​​​എ​​​സ്സി​​​ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, അ​​​പ്ലൈ​​​ഡ് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്സ്.

ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ൾ​​​ക്കും മേ​​​യ് 31ന​​​ക​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ജൂ​​​ണ്‍ 15ന​​​ക​​​വും അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ജേ​​​ർണ​​​ലി​​​സം കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് ഒ​​​ന്ന്. ഈ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് മേ​​​യ് അ​​​ഞ്ചി​​​ന് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും. കൊ​​​ല്ലം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്. മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ.

ന​​​ഴ്സിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ

ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ദ​​​വി​​​യു​​​ള്ള അ​​​മൃ​​​ത വി​​​ശ്വ വി​​​ദ്യാ​​പീ​​​ഠ​​​ത്തി​​​ന്‍റെ കൊ​​​ച്ചി കാ​​​മ്പ​​​സി​​​ൽ ന​​​ഴ്സിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

ബി​​​എ​​​സ്‌​​​സി അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സ് കോ​​​ഴ്സു​​​ക​​​ൾ: അ​​​ന​​​സ്തേ​​​ഷ്യ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​എ​​​സ്എ​​​ൽ​​​പി, കാ​​​ർ​​​ഡി​​​യാ​​​ക് പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ലർ ടെ​​​ക്നോ​​​ള​​​ജി, ഡ​​​യ​​​ബ​​​റ്റി​​​സ് സ​​​യ​​​ൻ​​​സ​​​സ്, ഡ​​​യാ​​​ലി​​​സി​​​സ് തെ​​​റാ​​​പ്പി, ഇ​​​ക്കോ കാ​​​ർ​​​ഡി​​​യോ​​​ഗ്രഫി ടെ​​​ക്നോ​​​ള​​​ജി, എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി, ഒ​​​പ്ട്രോ​​​മെ​​​ട്രി, ഫി​​​സി​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ്, റെ​​​സ്പി​​​റേ​​​റ്റ​​​റി തെ​​​റാ​​​പ്പി, മെ​​​ഡി​​​ക്ക​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി, മെ​​​ഡി​​​ക്ക​​​ൽ റേ​​​ഡി​​​യോ ലോ​​​ജി​​​ക് ടെ​​​ക്നോ​​​ള​​​ജി.

എം​​​എ​​​സ്‌​​​സി അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സ് കോ​​​ഴ്സു​​​ക​​​ൾ: മെ​​​ഡി​​​ക്ക​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി, സ്വാ​​​ലോ​​​യിം​​​ഗ് ഡി​​​സോ​​​ർ​​​ഡേ​​​ഴ്സ്, ബ​​​യോ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, ക്ലി​​​നി​​​ക്ക​​​ൽ ന്യു​​​ട്രീ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഫു​​​ഡ് സ​​​യ​​​ൻ​​​സ്.മെ​​​ഡി​​​ക്ക​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ പി​​​ജി ഡി​​​പ്ലോ​​​മ, ഡെ​​​ന്‍റ​​​ൽ മെ​​​ക്കാ​​​നി​​​ക്സി​​​ൽ ഡി​​​പ്ലോ​​​മ, മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഹോ​​​സ്പി​​​റ്റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ന് മേ​​​യ് 27ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ജൂ​​​ണ്‍ മൂ​​​ന്നി​​​നാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 25. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 30ന്. ​​​മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ന​​​ൽ​​​കും.

മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ന​​​ൽ​​​കും. ജൂ​​​ൺ 17ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​മൃ​​​ത​​​യി​​​ൽ നാ​​​നോ സ​​​യ​​​ൻ​​​സി​​​ൽ എം​​​ടെ​​​ക്

അ​​​മൃ​​​ത വി​​​ശ്വ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​മൃ​​​താ സെ​​​ന്‍റ​​​ർ ഫോ​​​ർ നാ​​​നോ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് മോ​​​ളി​​​ക്യു​​​ളാ​​​ർ മെ​​​ഡി​​​സി​​​ൻ ന​​​ട​​​ത്തു​​​ന്ന നാ​​​നോ മെ​​​ഡി​​​സി​​​ൻ, നാ​​​നോ ടെ​​​ക്നോ​​​ള​​​ജി, മോ​​​ളി​​​ക്യു​​​ളാ​​​ർ മെ​​​ഡി​​​സി​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ എം​​​ടെ​​​ക് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എം​​​എ​​​സ്‌​​​സി (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ കെ​​​മി​​​സ്ട്രി,ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്, സു​​​വോ​​​ള​​​ജി), ബി​​​ടെ​​​ക് (ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, കെ​​​മി​​​ക്ക​​​ൽ, ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ) കോ​​​ഴ്സു​​​ക​​​ൾ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് നാ​​​നോ മെ​​​ഡി​​​സി​​​ൻ കോ​​​ഴ്സി​​​നും എം​​​എ​​​സ്‌​​​സി (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്), ബി​​​ടെ​​​ക് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്, കെ​​​മി​​​ക്ക​​​ൽ) കോ​​​ഴ്സു​​​ക​​​ൾ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് നാ​​​നോ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് റി​​​ന്യു​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി കോ​​​ഴ്സി​​​നും ലൈ​​​ഫ് സ​​​യ​​​ൻ​​​സി​​​ൽ എം​​​എ​​​സ്‌​​​സി, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​ടെ​​​ക് അ​​​ല്ലെങ്കി​​​ൽ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​ഫാം എ​​​ന്നി​​​വ​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് മോ​​​ളി​​​ക്യു​​​ളാ​​​ർ മെ​​​ഡി​​​സി​​​ൻ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 21.കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:
വെബ്സൈറ്റ്: www.amrita.edu.

ഫോ​​​ണ്‍: 0484 2858750,8755.
More News