University News
സെ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ൽ 130 ന​​​​​​​​​ഴ്സ് ട്രെ​​​​​​​​​യി​​​​​​​​​നി
സ്റ്റീ​​​​​​​​​ൽ അ​​​​​​​​​ഥോ​​​​​​​​​റി​​​​​​​​​റ്റി ഓ​​​​​​​​​ഫ് ഇ​​​​​​​​​ന്ത്യ ലി​​​​​​​​​മി​​​​​​​​​റ്റ​​​​​​​​​ഡി​​​​​​​​​നു കീ​​​​​​​​​ഴി​​​​​​​​​ലു​​​​​​​​​ള്ള ദു​​​​​​​​​ർ​​​​​​​​​ഗാ​​​​​​​​​പുർ സ്റ്റീ​​​​​​​​​ൽ പ്ലാ​​​​​​​​​ന്‍റ് ഹോ​​​​​​​​​സ്പി​​​​​​​​​റ്റ​​​​​​​​​ലി​​​​​​​​​ൽ ന​​​​​​​​​ഴ്സ് പ്രൊ​​​​​​​​​ഫി​​​​​​​​​ഷ​​​​​​​​​ൻ​​​​​​​​​സി ട്രെ​​​​​​​​​യി​​​​​​​​​നി ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് വോ​​​​​​​​​ക്ക് ഇ​​​​​​​​​ൻ ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്നു. 130 ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ് ഉ​​​​​​​​​ള്ള​​​​​​​​​ത്. അ​​​​​​​​​പേ​​​​​​​​​ക്ഷ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന തീ​​​​​​​​​യ​​​​​​​​​തി: ഏ​​​​​​​​​പ്രി​​​​​​​​​ൽ 20. കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് www.sail.co.in.
More News