University News
നാ​ലാം സെ​മ​സ്റ്റ​ർ എംബിഎ ​പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ2015 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍റ​റി), ജൂ​ലൈ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 30 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്

20ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

20ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബിഎഎംഎ​സ് (സ​പ്ലി​മെ​ന്‍റ​റി) പേ​പ്പ​ർ ര​ണ്ട് ശ​ല്യ​ത​ന്ത്രം (2008 ​അ​ഡ്മി​ഷ​ൻ മാ​ത്രം) പ​രീ​ക്ഷ മേ​യ് 25 ലേ​ക്ക് മാ​റ്റി​വ​ച്ചു.

ഫി​സി​ക്സ്, കെ​മി​സ്ട്രി/​പോ​ളി​മ​ർ കെ​മി​സ്ട്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബിഎ​സ്‌സി ഫി​സി​ക്സ്, കെ​മി​സ്ട്രി/​പോ​ളി​മ​ർ കെ​മി​സ്ട്രി ഡി​ഗ്രി (സിബിസിഎ​സ് എ​സ് റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി, സിസി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി മേ​യ്2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സു​വോ​ള​ജി, ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മെ​സ്റ്റ​ർ ബിഎ​സ്‌​സി സു​വോ​ള​ജി, ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി (സിബിസിഎ​സ്എ​സ് റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി, സിസിഎ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി മേയ്2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 24 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.