University News
പി​എ​ച്ച്ഡി ന​ൽ​കി
ബി​നു​ശ്രീ​ജ​യ​ൻ, സി​നു ജെ. ​വ​ർ​ഗീ​സ്, എ​സ്.​ര​ഞ്ചി​ത്ത് (കെ​മി​സ്ട്രി), എം. ​ദേ​വി പ്രി​യ, ജി. ​സം​ഗീ​ത, എം.​ല​ക്ഷ്മി, അ​ഞ്ചു.​വി.​ജ​ല​ജ് (ബോ​ട്ട​ണി), സ്നേ​ഹ. എ​സ്. പി​ള്ള (ബ​യോ​കെ​മി​സ്ട്രി), പി.​ടി .ബൈ​ജു (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), ജോ​സ​ഫ് സ​ക്ക​റി​യാ​സ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്),എ​ൻ.​ആ​ർ. ബീ​ഗം സാ​ർ​ജൂ​ൻ (ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്), ഹോ​മാ ജാ​ഫ​റി അ​ഗ്റ​മി​സാ​ദ്, സി​യാ​മ​ക് ഗാ​ഷ്ടോ​സ്ബി (കൊ​മേ​ഴ്സ്), തൊ​ഹി​ദ് മൊ​റാ​ദി ഷെ​യ്ഹ്ജാ​ൻ (എ​ഡ്യൂ​ക്കേ​ഷ​ൻ), ജി.​എ​സ് .സൗ​മ്യ(​ജി​യോ​ള​ജി), ടി .​അ​ബ്ദു​ൾ ജ​ലീ​ൽ(​അ​റ​ബി​ക്), കെ.​എ​ൽ .ഗീ​ത (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), ഡെ​നി​സ് ജോ​സ​ഫ് അ​ന​റ്റി ഒ​ലാ​ക്കെ​ൻ​ജി​ൽ (ഇം​ഗ്ലീ​ഷ്), ശി​വ​വെ​ങ്കി​ടേ​ഷ് (ത​മി​ഴ്), എ​സ്. സ​തീ​ഷ് കു​മാ​ർ (ബ​യോ​ടെ​ക്നോ​ള​ജി), ആ​ർ .അം​ജേ​ഷ് (കം​പ്യൂ​ട്ടേ​ഷ​ൻ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്), എ​സ്. ശ്രീ​വി​ദ്യ (സം​സ്കൃ​തം) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കി.

ബി​എ​ഡ് പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2004 സ്കീം, ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് അ​ഞ്ച്, 50 രൂ​പ പി​ഴ​യോ​ടെ മേ​യ് 11, 125 രൂ​പ പി​ഴ​യോ​ടെ മേ​യ് 19 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം ഇ​ക്കോ​ണോ​മി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഓ​ൾ​ട്ട​ർ​നേ​റ്റീ​വ് ഇ​ക്ക​ണോ​മി​ക്സി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്നാം ക്ലാ​സോ​ടെ​യു​ള​ള എം​എ ഇ​ക്ക​ണോ​മി​ക്സാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. നെ​റ്റ്/ എം​ഫി​ൽ/ പി​എ​ച്ച്ഡി/ ഗ​വേ​ഷ​ണ പ​രി​ച​യം, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

എം​എ/​എം​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ടൈം​ടേ​ബി​ൾ

മേ​യ് 15ന് ​ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ/​എം​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ച്ച്എം പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 19, 20, 23 തീ​യ​തി​ക​ളി​ലും, മൂ​ന്നാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 24, 25, 26, 27 തീ​യ​തി​ക​ളി​ലും അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ്, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014 & 2013 ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി), എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.