University News
അ​ലി​യാ​വ​ർ യും​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബി​എ​എ​സ്എ​ൽ​പി
കേ​​ന്ദ്ര സാ​​മൂ​​ഹ്യ​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ലി​​യാ​​വ​​ർ യും​​ഗ് നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ദി ​​ഹി​​യ​​റിം​​ഗ് ഹാ​​ൻ​​ഡി​​ക്യാ​​പ്ഡ് ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഓ​​ഡി​​യോ​​ള​​ജി ആ​​ൻ​​ഡ് സ്പീ​​ച്ച് ലാം​​ഗ്വേ​​ജ് പ​​ത്തോ​​ള​​ജി (ബി​​എ​​എ​​സ്എ​​ൽ​​പി) ഉ​​ൾ​​പ്പ​​ടെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ, ബി​​രു​​ദ, ഡി​​പ്ലോ​​മാ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

മും​​ബൈ ആ​​സ്ഥാ​​ന കേ​​ന്ദ്ര​​ത്തി​​ലും സെ​​ക്ക​​ന്ത​​രാ​​ബാ​​ദ്, കോ​​ൽ​​ക്ക​​ത്ത, ന്യൂ​​ഡ​​ൽ​​ഹി, ജ​​ൻ​​ല (ഒ​​ഡീ​​ഷ), ഭോ​​പ്പാ​​ൽ, അ​​ല​​ഹ​​ബാ​​ദ് മേ​​ഖ​​ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലു​​മാ​​ണു കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്.
മേ​​യ് 31ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.

ബി​​എ​​എ​​സ്എ​​ൽ​​പി: മും​​ബൈ കേ​​ന്ദ്രം 38, കോ​​ൽ​​ക്ക​​ത്ത 31, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് 31 സീ​​റ്റു​​ക​​ൾ. നാ​​ലു വ​​ർ​​ഷ​​ത്തെ കോ​​ഴ്സി​​ന് ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി കൂ​​ടാ​​തെ ബ​​യോ​​ള​​ജി/ മാ​​ത്ത​​മാ​​റ്റി​​ക്സ്/ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്/ സൈ​​ക്കോ​​ള​​ജി എ​​ന്നി​​വ പ​​ഠി​​ച്ച് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു. അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ജൂ​​ണ്‍ 16ന് ​​ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. തി​​രു​​വ​​ന​​ന്ത​​പു​​രം പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​ണ്.

ബി​​എ​​ഡ് (ഹി​​യ​​റിം​​ഗ് ഇം​​പ​​യേ​​ർ​​ഡ്): മും​​ബൈ 39, കോ​​ൽ​​ക്ക​​ത്ത 23, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് 31 സീ​​റ്റു​​ക​​ൾ. ര​​ണ്ടു വ​​ർ​​ഷ​​ത്തെ കോ​​ഴ്സി​​ന് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദ​​മാ​​ണു യോ​​ഗ്യ​​ത. ജൂ​​ണ്‍ ഒ​​ന്പ​​തി​​നാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മു​​ണ്ട്.

എം​​എ​​എ​​സ്എ​​ൽ​​പി: മാ​​സ്റ്റ​​ർ ഓ​​ഫ് ഓ​​ഡി​​യോ​​ള​​ജി ആ​​ൻ​​ഡ് സ്പീ​​ച്ച് ലാം​​ഗ്വേ​​ജ് പ​​ത്തോ​​ള​​ജി കോ​​ഴ്സി​​ന് മും​​ബൈ 19, കോ​​ൽ​​ക്ക​​ത്ത 15, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് 15 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ര​​ണ്ടു വ​​ർ​​ഷ​​മാ​​ണു കോ​​ഴ്സി​​ന്‍റെ കാ​​ലാ​​വ​​ധി. 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​എ​​സ്എ​​ൽ​​പി​​യാ​​ണ് യോ​​ഗ്യ​​ത. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ജൂ​​ണ്‍ 23ന്. ​​മും​​ബൈ, കോ​​ൽ​​ക്ക​​ത്ത, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ്, നോ​​യി​​ഡ, ജ​​ൽ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ.

എം​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ: മും​​ബൈ​​യി​​ൽ 23 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ൽ (ശ്ര​​വ​​ണ വൈ​​ക​​ല്യം) 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ജൂ​​ണ്‍ ഒ​​ന്പ​​തി​​നു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തും.

ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ: ഡി​​പ്ലോ​​മ ഇ​​ൻ ഹി​​യ​​റിം​​ഗ്, ലാം​​ഗ്വേ​​ജ് സ്പീ​​ച്ച് കോ​​ഴ്സ് നോ​​യി​​ഡ, ജ​​ൽ​​ന, ഭോ​​പ്പാ​​ൽ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണു ന​​ട​​ത്തു​​ന്ന​​ത്. ഒ​​രു വ​​ർ​​ഷ​​ത്തെ കോ​​ഴ്സി​​ന് ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ്/ ബ​​യോ​​ള​​ജി പ​​ഠി​​ച്ച് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വാ​​ണ് യോ​​ഗ്യ​​ത.
ഡി​​പ്ലോ​​മ ഇ​​ൻ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ൽ​​ക്ക​​ത്ത, നോ​​യി​​ഡ, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ്, ജ​​ൽ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്നു. ര​​ണ്ടു വ​​ർ​​ഷ​​ത്തെ കോ​​ഴ്സി​​ന് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​ർ കോ​​ഴ്സി​​ന് പ്ര​​തി​​മാ​​സം 2000 രൂ​​പ സ്റ്റൈ​​പ​​ൻ​​ഡ് ല​​ഭി​​ക്കും. ഒ​​രു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​ണു കോ​​ഴ്സ്. മും​​ബൈ, നോ​​യി​​ഡ, കോ​​ൽ​​ക്ക​​ത്ത കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

ഡി​​പ്ലോ​​മ ഇ​​ൻ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (ഓ​​ട്ടി​​സം സ്പെ​​ക്ട്രം ഡി​​സോ​​ഡ​​ർ) കോ​​ഴ്സ് ഭോ​​പ്പാ​​ലി​​ൽ മാ​​ത്ര​​മാ​​ണു ന​​ട​​ത്തു​​ന്ന​​ത്. ര​​ണ്ടു വ​​ർ​​ഷ​​ത്തെ കോ​​ഴ്സി​​ന് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വാ​​ണു യോ​​ഗ്യ​​ത.

പ്രോ​​സ്തെ​​റ്റി​​ക് ആ​​ൻ​​ഡ് ഓ​​ർ​​ത്തോ​​ട്ടി​​ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സും ഭോ​​പ്പാ​​ൽ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ത്തു​​ന്നു​​ണ്ട്. ര​​ണ്ടു വ​​ർ​​ഷ​​ത്തെ കോ​​ഴ്സി​​ന് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വാ​​ണു യോ​​ഗ്യ​​ത.
ഡി​​പ്ലോ​​മ, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഇ​​ല്ല. യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: ഡ​​യ​​റ​​ക്ട​​ർ, അ​​ലി​​യാ​​വ​​ർ യും​​ഗ് നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ദി ​​ഹി​​യ​​റിം​​ഗ് ഹാ​​ൻ​​ഡി​​ക്യാ​​പ്ഡ്, ബാ​​ന്ദ്ര വെ​​സ്റ്റ്, മും​​ബൈ400 050.ഫോ​​ണ്‍: 02226409094 / 26401529. വെ​​ബ്സൈ​​റ്റ്: www.ayjnihh.nic.in, aliyavarjung.epra vesh.com


ഡ​​യ​​റ​​ക്ട​​ർ, അ​​ലി​​യാ​​വ​​ർ
യും​​ഗ് നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്
ഫോ​​ർ ദി ​​ഹി​​യ​​റിം​​ഗ്
ഹാ​​ൻ​​ഡി​​ക്യാ​​പ്ഡ്,
ബാ​​ന്ദ്ര വെ​​സ്റ്റ്, മും​​ബൈ400 050.
ഫോ​​ണ്‍:022264 09094 / 26401529

www.ayjnihh.nic.in,
aliyavarjung.epra vesh.com

മേ​​യ് 31ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം
More News