University News
എം​ലി​ബ്ഐ​എ​സ് സി ​പ്ര​വേ​ശ​നം
കാ​ന്പ​സ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​ലി​ബ്ഐ​എ​സ്‌​സി കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫ​ലം കാ​ത്തി​രി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തി​യ​തി 30. ഫോ​ണ്‍: 2407286.

എം​ബി​എ പ്ര​വേ​ശ​നം: അ​ഭി​മു​ഖം

കോ​മേ​ഴ്സ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ (തൃ​ശൂ​ർ), തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും (മെ​റി​റ്റ് സീ​റ്റ്) ന​ട​ത്തു​ന്ന എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ 23 മു​ത​ൽ 27 വ​രെ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ജി ഒ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് തു​ട​ർ​പ​ഠ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2014, 2015 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ/ ബി​കോം/ ബി​എ​സ് സി ​മാ​ത‌്സ്/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്കും 2016ൽ ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്കും ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 26 വ​രെ അ​പേ​ക്ഷി​ക്കാം. സി​സി​എ​സ്എ​സ് പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ര​ല്ല.

ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്ഡി​ഇ ഐ​ഡി എ​ന്നി​വ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 28ന​കം ല​ഭി​ക്ക​ണം. വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക. ഫോ​ണ്‍: 0494 2407494.

സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​സി​ജെ/​എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് മേ​യ് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ: ​പേ​പ്പ​റൊ​ന്നി​ന് 2500 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്. അ​പേ​ക്ഷ, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി‌​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ മേ​യ് ഒ​ന്പ​തി​ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 0494 2407367.

സ്പെ​ഷ​ൽ പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി (നോ​ണ്‍ സി​യു​സി​എ​സ്എ​സ്, 2001 മു​ത​ൽ 2004 വ​രെ സെ​മ​സ്റ്റ​ർ2001 സ്കീം, 2005 ​മു​ത​ൽ 2009 വ​രെ സെ​മ​സ്റ്റ​ർ2005 സ്കീം) ​വി​ദ്യാ​ർ​ഥി​ക്ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് സാ​ധാ​ര​ണ ഫോ​മി​ൽ 30 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ: ​പേ​പ്പ​റൊ​ന്നി​ന് 2500 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്. അ​പേ​ക്ഷ, ച​ലാ​ൻ, എ​ല്ലാ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ​യും പ​ക​ർ​പ്പു​ക​ളും സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0494 2407367.

മാ​റ്റി​യ പ​രീ​ക്ഷ 23 ന്

2017 ​ഓ​ഗ​സ്റ്റ് 17ന് ​പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ് കേ​ന്ദ്ര​മാ​യി ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ്‌ (2014, 2015) പ​രീ​ക്ഷ 23ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.45 വ​രെ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി (ര​ണ്ടാം സെ​മ​സ്റ്റ​ർ ‌2017) വി​ക്ടോ​റി​യ കോ​ള‌​ജി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷ

‌ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​ഡ് (ഒ​രു വ​ർ​ഷം) 2013, 2014 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ യ​ഥാ​ക്ര​മം മേ​യ് 14, 21 തി​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ അ​റ​ബി​ക് പ്രീ​വി​യ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

വ്യ​ക്തി​ത്വ വി​ക​സ​ന കോ​ഴ്സ് സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗാ​ന്ധി​യ​ൻ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച പ​ത്ത് ദി​വ​സ​ത്തെ വ്യ​ക്തി​ത്വ​വി​ക​സ​ന കോ​ഴ്സ് സ​മാ​പി​ച്ചു. സ​മാ​പ​നം പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ആ​ർ. സു​രേ​ന്ദ്ര​ൻ, ഡോ. ​എം.​സി.​കെ. ബീ​രാ​ൻ, ആ​ർ.​എ​സ്. പ​ണി​ക്ക​ർ, പി.​എ​ൽ. ശ്രീ​ധ​ര​ൻ, എം. ​നാ​രാ​യ​ണ​ൻ നാ​യ​ർ, കെ. ​പ്ര​വീ​ണ്‍​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
More News