University News
റി​സ​ർ​ച്ച് അ​ദാ​ല​ത്ത്
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽ ന​ട​ത്തു​ന്ന റി​സ​ർ​ച്ച് അ​ദാ​ല​ത്തി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 23 വ​രെ നീ​ട്ടി. പ​രാ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ സ​മ​ർ​പ്പി​ക്കാം.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​കോം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ പാ​ള​യം, ഓ​ഫീ​സി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം. ഹാ​ൾ​ടി​ക്ക​റ്റും ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 11 വ​രെ നീ​ട്ടി.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി 23 മു​ത​ൽ മേ​യ് അ​ഞ്ച് വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ക്രി​മി​നോ​ള​ജി ആ​ന്‍​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ന്‍​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് ദൈ​ർ​ഘ്യം: ആ​റ് മാ​സം. ഫീ​സ്: 9000/ നി​യ​മ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഫീ​സ്: 8500/ രൂ​പ. ക്ലാ​സ്സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 04712302523