University News
എം​ബി​എ പ്ര​വേ​ശ​നം
സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​സി​ലെ എം​ബി​എ പ്രോ​ഗ്രാ​മി​ൽ 201819 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ മേ​യ് 10 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് മേ​യ് നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും മേ​യ് നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് ഫു​ഡ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും മേ​യ് നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ചി​ൽ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി (2008 അ​ഡ്മി​ഷ​ൻ പു​തി​യ സ്കീം, 2008​ന് മു​ന്പു​ള്ള പ​ഴ​യ സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് മേ​യ് മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ, ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സേ​ർ​ച്ച് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്രൊ​ജ​ക്ടി​ൽ ഒ​രു സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​യെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 27 വൈ​കു​ന്നേ​രം അ​ഞ്ച്.

മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പ്

2018 ജ​നു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന 1,4,6 സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പ് 24നു ​ആ​ലു​വ യൂ​സി കോ​ള​ജ്, നാ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി ക്രി​സ്്തു ജ്യോ​തി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ്് ടെ​ക്നോ​ള​ജി, പാ​ലാ അ​ൽ​ഫോ​ണ്‍​സാ കോ​ള​ജ്, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്, തൃ​പ്പൂ​ണി​ത്ത​റ ചി·​യ വി​ദ്യാ​പീ​ഠ്,ഇ​ടു​ക്കി ജെ​പി​എം ബി​എ​ഡ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. അ​ധ്യാ​പ​ക​ർ 24നു ​ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

എം​എ ഹി​സ്റ്റ​റി (പ്രൈ​വ​റ്റ്): പ്ര​ത്യേ​ക വൈ​വ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (പ്രൈ​വ​റ്റ്) ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി (150080025091, 25093, 25104, 25105, 25106, 25109) പ്ര​ത്യേ​ക വൈ​വാ​വോ​സി പ​രീ​ക്ഷ 26നു ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ (റൂം ​ന​ന്പ​ർ 201 പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ൽ) ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ത്തു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ സ്പെ​ഷ​ൽ ഫീ​സ് അ​ട​ച്ച​തി​ന്‍റെ രേ​ഖ​യും ഹാ​ൾ ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.