University News
പ​രീ​ക്ഷ​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ചു
24, മേ​യ് മൂ​ന്ന്, നാ​ല്, ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷം/ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ് സി ​ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്/ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തി​യ​തി വെ​ബ്സൈ​റ്റി​ൽ.

24 ന​ട​ത്താ​നി​രു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ന​ൽ, ബി​കോം ഓ​ണേ​ഴ്സ്, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും വി​ദൂ​ര വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും മേ​യ് ഒ​ന്പ​തി​ന് ന​ട​ത്തും.

24 ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മേ​യ് ഏ​ഴി​നും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​സി​എ​സ്എ​സ് ഓ​പ്പ​ണ്‍ കോ​ഴ്സ് സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഏ​പ്രി​ൽ 26 നും ​ന​ട​ത്തും. പ​രീ​ക്ഷാ സ​മ​യ​ത്തി​നും കേ​ന്ദ്ര​ത്തി​നും മാ​റ്റ​മി​ല്ല. 24 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച മ​റ്റു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മേ​യ് 14 ന് ​ആ​രം​ഭി​ക്കും.

പി​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/​എം​കോം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് സാ​ധാ​ര​ണ ഫോ​മി​ൽ 26 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ ​പേ​പ്പ​റൊ​ന്നി​ന് 2500 രൂ​പ. വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. പ​രീ​ക്ഷാ കേ​ന്ദ്രം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്. അ​പേ​ക്ഷ, ച​ലാ​ൻ, എ​ല്ലാ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ​യും പ​ക​ർ​പ്പു​ക​ളും സ​ഹി​തം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാ​മി​നേ​ഷ​ൻ യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0494 2407367.


സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 26ന് ​ന​ട​ക്കും.

ബ്രി​ഡ്ജ് കോ​ഴ്സ്

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി​ക്കാ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബ്രി​ഡ്ജ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ക്കും. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.
2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.
2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​പി​എ​ഡ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 സ്കീ​മും 04 സ്കീ​മും റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.


യു​ജി ഒ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് തു​ട​ർ​പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014 മു​ത​ൽ 2017 വ​രെ വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ/ ബി​കോം/ ബി​ബി​എ/ ബി​എ​സ് സി ​മാ​ത‌്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ശേ​ഷം തു​ട​ർ പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 100 രൂ​പ പി​ഴ​യോ​ടെ മേ​യ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദ്ദേ​ശി​ച്ച രേ​ഖ​ക​ൾ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ മേ​യ് ഒ​ന്പ​തി​ന​കം ല​ഭി​ക്ക​ണം. വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക. ഫോ​ണ്‍: 0494 2407494

മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സി​സം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ തു​ട​ങ്ങും. അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് കോ​ള​ജു​ക​ളു​ടെ ഇ​മെ​യി​ലി​ൽ അ​യ​ച്ചി​ട്ടു​ണ്ട്.


റോ​ഡ് സു​ര​ക്ഷാ​വാ​രം നാ​ളെ മു​ത​ൽ

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ നാ​ളെ മു​ത​ൽ 30 വ​രെ റോ​ഡ് സു​ര​ക്ഷാ​വാ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ ഉ​ച്ച​യ്ക്ക് 2.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ട്രെ​യി​ന​റും തി​രൂ​ര​ങ്ങാ​ടി മോ​ട്ടാ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​റു​മാ​യ അ​നു​മോ​ദ്കു​മാ​ർ ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സെ​ടു​ക്കും. നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് 26ന് ​കാ​ല​ത്ത് പ​ത്ത് മു​ത​ൽ നാ​ല് വ​രെ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ത്തും.’​ട്രോ​മാ​കെ​യ​ർ പ​രി​ശീ​ല​നം, ക്വി​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 30 ന് ​സ​മാ​പി​ക്കും.