University News
ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2018) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ്/​നോ​മി​ന​ൽ റോ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

23, 24 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​ഏ​പ്രി​ൽ 2018) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മേ​യ് 11ന് ​രാ​വി​ലെ 11 ന് ​താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തിപ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം അ​ന്നേദി​വ​സം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പി​ജി, എ​ൽ​എ​ൽ​ബി, ബി​പി​എ​ഡ് കോ​ഴ്സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ട്പ​റ​ന്പ്, പാ​ല​യാ​ട്, പ​യ്യ​ന്നൂ​ർ കാ​ന്പ​സു​ക​ളി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന പി​ജി, ബി​എ​എ​ൽ​എ​ൽ​ബി, ബി​പി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ബി​എ​എ​ൽ​എ​ൽ​ബി കോ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പാ​ല​യാ​ട് കാ​ന്പ​സി​ലും ബി​പി​എ​ഡ് എം​പി​എ​ഡ് എ​ന്നീ കോ​ഴ്സു​ക​ൾ മാ​ങ്ങാ​ട്ട്പ​റ​ന്പ് കാ​ന്പ​സി​ലും എം​എ മ്യൂ​സി​ക് കോ​ഴ്സ് പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലു​മാ​ണ് ന​ട​ത്തു​ന്ന​ത്. അ​പേ​ക്ഷാഫോ​റം, പ്രോ​സ്പ​ക്‌ട​സ് തു​ട​ങ്ങി​യ​വ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ഫീ​സ​ട​ച്ച് ച​ലാ​ൻ എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.​അ​പേ​ക്ഷ​ക​ൾ മേ​യ് അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന പ്ര​വേ​ശ​നപ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. വി​ശ​ദാം​ശ​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.