University News
കി​റ്റ്‌​സി​ല്‍ എം​ബി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്‌​​​സി​​​ല്‍ എം​​​ബി​​​എ (ട്രാ​​​വ​​​ല്‍ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) കോ​​​ഴ്‌​​​സി​​​ന് അ​​​ഡ്മി​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്‌​​​സി​​​ല്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ 28ന് ​​​കി​​​റ്റ്‌​​​സി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്ത​​​ണം. 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദ​​​വും കെ​​​മാ​​​റ്റ്/​​​സി​​​മാ​​​റ്റ് യോ​​​ഗ്യ​​​ത​​​യും ഉ​​​ള്ള​​​വ​​​ര്‍​ക്കും അ​​​വ​​​സാ​​​ന വ​​​ര്‍​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.kittsedu.org. , 9447013046, 0471 2329468.
More News