University News
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി
27ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (2014, 2009 സ്കീം2009 ​മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് ഏ​ഴ് മു​ത​ൽ ന​ട​ത്തും.

എം​എ​സ് സി, ​എം​സി​എ പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്, മ​ഞ്ചേ​രി, പു​ല്ലൂ​റ്റ്, തൃ​ശൂ​ർ ജെ​എം​സി, തി​രൂ​ർ, പു​തു​ക്കാ​ട്, ത​ളി​ക്കു​ളം, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, കു​റ്റി​പ്പു​റം, മു​ട്ടി​ൽ, വ​ട​ക​ര എ​ന്നീ സ്വാ​ശ്ര​യ സ​ർ​വ​ക​ലാ​ശാ​ലാ സി​സി​എ​സ്ഐ​ടി​ക​ളി​ൽ ന​ട​ത്തു​ന്ന എം​എ​സ് സി, ​എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ.

എം​ബി‌​എ പ​രീ​ക്ഷാ അ​പേ​ക്ഷ

എം​ബി​എ (സി​യു‌​സി‌​എ​സ്‌​എ​സ്) നാ​ലാം സെ​മ​സ്റ്റ​ർ 2016 പ്ര​വേ​ശ​നം (ഫു​ൾ​ടൈം) റ​ഗു​ല​ർ, 2013 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം (ഫു​ൾ​ടൈം) സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ പ്ര​വേ​ശ​നം (പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും ആ​റാം സെ​മ​സ്റ്റ​ർ 2013 മു​ത​ൽ പ്ര​വേ​ശ​നം (പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും പി​ഴ​കൂ​ടാ​തെ മെ​യ് ഏ​ഴ് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ജൂ​ണ്‍ 20ന് ​ആ​രം​ഭി​ക്കും.

എം​ബി​എ (സി​യു​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ 2016 മു​ത​ൽ പ്ര​വേ​ശ​നം (ഫു​ൾ​ടൈം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം (ഫു​ൾ​ടൈം) സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ പ്ര​വേ​ശ​നം (പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് ഏ​ഴ് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.
കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​സി​എ​സ്എ​സ്​യു​ജി ഓ​പ്പ​ണ്‍ കോ​ഴ്സ് പ​രീ​ക്ഷ 26ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ് എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എം​ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​നാ​യാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News