University News
മാ​​റ്റി​​വ​​ച്ച എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഇ​​ന്ന്
ഏ​​പ്രി​​ൽ ഒ​​ന്പ​​തി​നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (ക്രി​​മി​​നോ​​ള​​ജി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി, ബി​​കോം എ​​ൽ​​എ​​ൽ​​ബി 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​ ഇ​​ന്നാ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷാ​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ മാ​​റ്റി

നാ​​ളെ മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി, അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

പി​​എ​​ച്ച്ഡി അ​​ഭി​​രു​​ചി നി​​ർ​​ണ​​യ പ​​രീ​​ക്ഷ

2018 അ​​ക്കാ​​ദ​​മി​​ക് വ​​ർ​​ഷ​​ത്തി​​ൽ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ലെ പി​​എ​​ച്ച്ഡി ര​​ജി​​സ്ട്രേ​ഷ​​നു​​ള്ള അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യ്ക്കു മേ​​യ് 15 വ​​രെ ഓ​​ണ്‍ ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ 500 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ 1,000 രൂ​​പ​​യും അ​​പേ​​ക്ഷാ​​ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 0481273 2947.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പ്ലാ​​ന്‍റ് ബ​​യോ​​ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 26ന് ​​തി​​രു​​വ​​ല്ല മാ​​ക്ഫാ​​സ്റ്റി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ല്യ നി​​ർ​​ണ​​യ ക്യാ​​ന്പ്

ഒ​​ന്നും നാ​​ലും ആ​​റും സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി പ​​രീ​​ക്ഷ​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം എ​​ട്ട് സോ​​ണ​​ൽ ക്യാ​​ന്പു​​ക​​ളി​​ലാ​​യി ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. വി​​ഷ​​യ​​ങ്ങ​​ളും മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​ങ്ങ​​ളും താ​​ഴെ കൊ​​ടു​​ക്കു​​ന്നു. ഹി​​സ്റ്റ​​റി (മൂ​​വാ​​റ്റു​​പു​​ഴ, കോ​​ഴ​​ഞ്ചേ​​രി), പൊ​​ളി​​റ്റി​​ക്സ് (കോ​​ട്ട​​യം), സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (ആ​​ലു​​വ), ഹി​​സ്റ്റ​​റി മോ​​ഡ​​ൽ​​ര​​ണ്ട് (മൂ​​വാ​​റ്റു​​പു​​ഴ, പാ​​ല), ഇം​​ഗ്ലീ​​ഷ് മോ​​ഡ​​ൽ മൂ​​ന്ന് (ച​​ങ്ങ​​നാ​​ശേ​​രി, ക​​ട്ട​​പ്പ​​ന, പാ​​ല), ബി​​എ​​സ്ഡ​​ബ്ല്യു (ക​​ട്ട​​പ്പ​​ന), ബി​​ടി​​എ​​സ് (മൂ​​വാ​​റ്റു​​പു​​ഴ, പാ​​ല), സോ​​ഷ്യോ​​ള​​ജി (ആ​​ലു​​വ), ബി​​സി​​എ (മൂ​​വാ​​റ്റു​​പു​​ഴ, പാ​​ല, ആ​​ലു​​വ, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, ക​​ട്ട​​പ്പ​​ന), കം​​പ്യൂ​​ട്ട​​ർ അ​​പ്ലി​​ക്കേ​​ഷ​​ൻ ത്രീ ​​മെ​​യി​​ൻ (കോ​​ട്ട​​യം), ബ​​യോ​​ടെ​​ക്നോ​​ള​​ജി (ആ​​ലു​​വ), ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (മൂ​​വ​​റ്റു​​പു​​ഴ, പാ​​ല), കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (മൂ​​വാ​​റ്റു​​പു​​ഴ, ആ​​ലു​​വ, ച​​ങ്ങ​​നാ​​ശേ​​രി). മ​​റ്റു വി​​ഷ​​യ​​ങ്ങ​​ൾ നി​​ല​​വി​​ലു​​ള്ള രീ​​തി​​യി​​ൽ​ത്ത​​ന്നെ ആ​​യി​​രി​​ക്കും.

പ​​രീ​​ക്ഷാ​​ഫ​​ലം

ഡോ.​കെ.​​എ​​ൻ. രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ​​സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ​ൽ റി​​ലേ​​ഷ​​ൻ​​സ് 2017 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2017 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് പി​​ജി​​സി​​എ​​സ്എ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് എ​​ഴു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഏ​​പ്രി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​സി (2016 അ​​ഡ്മി​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്മെ​​ന്‍റ് മാ​​ത്രം, 2009 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം.