University News
പെ​ട്രോ​ളി​യം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ
ഗു​​​ജ​​​റാ​​​ത്ത് ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ലെ പ​​​ണ്ഡി​​​റ്റ് ദീ​​​ൻ​​​ദ​​​യാ​​​ൽ പെ​​​ട്രോ​​​ളി​​​യം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്കൂ​​​ൾ ഓ​​​ഫ് ലി​​​ബ​​​റ​​​ൽ സ്റ്റ​​​ഡീ​​​സി​​​നു കീ​​​ഴി​​​ലാ​​​ണു കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

കോ​​​ഴ്സു​​​ക​​​ൾ

ബി​​​എ (ഓ​​​ണേ​​​ഴ്സ്): ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ്, ഗ​​​വേ​​​ണ​​​ൻ​​​സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, സൈ​​​ക്കോ​​​ള​​​ജി, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്​​​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ്, മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ.

ബി​​​ബി​​​എ (ഓ​​​ണേ​​​ഴ്സ്): മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ്, ഫി​​​നാ​​​ൻ​​​സ്.
ബി​​​എ​​​സ്‌​​​സി (ഓ​​​ണേ​​​ഴ്സ്): ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്.
ബി​​​കോം (ഓ​​​ണേ​​​ഴ്സ്): ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ടിം​​​ഗ്, ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്, എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ് ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രേ​​​ഡ്.
ബി​​​എ, ബി​​​ബി​​​എ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 280 സീ​​​റ്റു​​​ക​​​ളും ബി​​​കോ​​​മി​​​ന് 120 സീ​​​റ്റു​​​ക​​​ളും ബി​​​എ​​​സ്‌​​സി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 60 സീ​​​റ്റു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്

ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​യ് 26നു ​​​ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.
ഇം​​​ഗ്ലീ​​​ഷ്, വെ​​​ർ​​​ബ​​​ൽ എ​​​ബി​​​ലി​​​റ്റി, റീ​​​ഡിം​​​ഗ് കോം​​​പ്രി​​​ഹെ​​​ൻ​​​ഷ​​​ൻ, ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്, ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്, ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ്, എ​​​സേ റൈ​​​റ്റിം​​​ഗ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​യു​​​ടെ മി​​​ക​​​വ് അ​​​ള​​​ക്കു​​​ക​​​യാ​​​ണു എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ല​​​ക്ഷ്യം. 50 മാ​​​ർ​​​ക്കി​​​ന്‍റെ 100 ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഇ​​​ല്ല. എ​​​സേ റൈ​​​റ്റിം​​​ഗ് 25 മാ​​​ർ​​​ക്കി​​​നു​​​ള്ള​​​താ​​​ണ്. മാ​​​തൃ​​​കാ ചോ​​​ദ്യ​​പേ​​​പ്പ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്.
ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. 1200 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. മേ​​​യ് 19 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഗാ​​​ന്ധി​​​ന​​​ഗ​​​ർ, കോ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ, ബം​​​ഗ​​​ളൂ​​​രു, ന്യൂ​​​ഡ​​​ൽ​​​ഹി, സൂ​​​റ​​​റ്റ്, രാ​​​ജ്കോ​​ട്ട്, ഭ​​​വ​​​ന​​​ഗ​​​ർ, ഇ​​​ൻ​​​ഡോ​​​ർ, ബ​​​റോ​​​ഡ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു ടെ​​​സ്റ്റ് സെ​​​ൻ​​​റ​​​റു​​​ക​​​ൾ.
93,000 രൂ​​​പ​​​യാ​​​ണ് ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​നു ട്യൂ​​​ഷ​​​ൻ ഫീ​​​സ്. ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി ത​​​ല​​​ത്തി​​​ലു​​​ള്ള​​​താ​​​ണു പാ​​​ഠ്യ​​​പ​​​ദ്ധ​​​തി.

പി​​​ജി കോ​​​ഴ്സു​​​ക​​​ൾ

പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ. പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്​​​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ്, ഇം​​​ഗ്ലീ​​​ഷ് എ​​​ന്നി​​​വ​​​യി​​​ലാ​​​ണു സ്കൂ​​​ൾ ഓ​​​ഫ് ലി​​​ബ​​​റ​​​ൽ സ്റ്റ​​​ഡീ​​​സ് എം​​​എ കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ജ​​​ന​​​റ​​​ൽ സ്റ്റ​​​ഡീ​​​സ്, ഇം​​​ഗ്ലീ​​​ഷ്/ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്/ പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നാ​​​യി മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്സ്/ എ​​​സേ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ഷ.
ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം താ​​​മ​​​സി​​​യാ​​​തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.
വെ​​​ബ്സൈ​​​റ്റ്: www.sls.pdpu.ac.
ഫോ​​​ൺ: 09924133225/ 09909979438.
More News