University News
അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 27 വ​രെ നീ​ട്ടി
മൂ​ന്ന് വ​ർ​ഷ സേ​വ​നം പൂ​ർ​ത്തി​യാ​കാ​ത്ത സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന ഇ​ൻ​ഡ​ക്ഷ​ൻ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 27 വ​രെ നീ​ട്ടി. മേ​യ് ര​ണ്ട് മു​ത​ൽ 31 വ​രെ​യാ​ണ് പ​രി​ശീ​ല​നം. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9048356933, 9495657594.

പി​എ​സ് എം​ഒ കോ​ള​ജ് കേ​ന്ദ്രം നാ​ലാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​ബി​കോം പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്



കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം പ​രീ​ക്ഷ​ക്ക് പി​എ​സ്എം​ഒ കോ​ള​ജ് കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ ന്ധ​ജ​ങ​അഛ​ആ​ട’ സീ​രീ​സി​ൽ പെ​ട്ട​വ​രും, PMAPBS0003 apXÂ PMAPBS0218 വ​രെ​യും ഉ​ള്ള​വ​ർ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ചേ​റൂ​ര് പി​പി​ടി​എം (പാ​ണ​ക്കാ​ട് പൂ​ക്കോ​യ​ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്) കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് 2017 പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത മെ​യി​ൻ കേ​ന്ദ്ര​ത്തി​ൽ 25 മു​ത​ൽ വി​ത​ര​ണം ചെ​യ്യും.

ഒ​ന്പ​തി​ലെ ബി​എം​എം​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 28ന്

​ഒ​ന്പ​തി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എം​എം​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 28ന് ​തൃ​ശൂ​ർ നി​ർ​മ​ല കോ​ള​ജ്, പു​റ​മ​ണ്ണൂ​ർ മ​ജ്‌​ലി​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ഇ​രി​ഞ്ഞാ​ല​ക്കു​ട ത​ര​ണ​നെ​ല്ലൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, തൃ​ശൂ​ർ ഡി​വൈ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ

കോ​ള​ജ് വി​ദ്യാ​ർ​ഥി​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടി​എ​ഫ്പി (സി​യു‌​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മേ​യ് 22ന് ​ആ​രം​ഭി​ക്കും.

ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി/ ബി​സി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ര​ണ്ടും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ​ടി/ ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) 2017/2018 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 26നും ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 27നും ​ആ​രം​ഭി​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ക്യാ​ന്പി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് കൃ​ത്യ​വി​ലോ​പ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News