University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് 2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (സോ​ഷ്യ​ൽ സ​യ​ൻ​സ്, സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ്, പൊ​ളി​റ്റി​ക്സ് (പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഗ​വ​ർ​ണ​ൻ​സ്, സി​എ​സ്എ​സ്) പ​രി​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് 2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് (പി​ജി​സി​എ​സ്എ​സ് റെ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ (പി​ജി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് (പി​ജി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്‌​ടി​ക്ക​ൽ

2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ്യൂ​സി​ക് വോ​ക്ക​ൽ കോ​ർ, കോം​പ്ലി​മെ​ന്‍റ​റി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ 26 മു​ത​ൽ മേ​യ് എ​ട്ടു വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് ലാ​ബ് പ​രീ​ക്ഷ ഏ​പ്രി​ൽ 2018 (അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്​സി​സ്റ്റം ഡി​സൈ​ൻ ലാ​ബ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) തൊ​ടു​പു​ഴ സീ​പാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഇ​ന്ന് ന​ട​ക്കും.

അ​പേ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ലെ​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി, ലേ​ർ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മേ​യ് 25 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഇ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 30 വ​രെ​യും സ്വീ​ക​രി​ക്കും. സി​വി ക്യാ​ന്പ് ഫീ​സ് ആ​യി 100 രൂ​പ പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ടു ​ഇ​യ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ലെ​ക്ച്യു​ൽ ഡി​സെ​ബി​ലി​റ്റി (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ മേ​യ് 18 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ മേ​യ് ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 150 രൂ​പ​യും വീ​ണ്ടും എ​ഴു​തു​ന്ന​വ​ർ പേ​പ്പ​ർ ഒ​ന്നി​ന് 50 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സ് ആ​യി പ​രീ​ക്ഷാ ഫീ​സി​നൊ​പ്പം അ​ട​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ലെ​ക്ച്വൽ ഡി​സെ​ബി​ലി​റ്റി, ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 + 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ മേ​യ് എ​ട്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 14 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടും എ​ഴു​തു​ന്ന​വ​ർ പേ​പ്പ​ർ ഒ​ന്നി​ന് 20 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സ് ആ​യി പ​രീ​ക്ഷാ ഫീ​സി​നൊ​പ്പം അ​ട​ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി സ്പെ​യ്സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2016നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മേ​യ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ മേ​യ് ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും.

അ​ഡ്മി​റ്റ് കാ​ർ​ഡ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡും നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​ന്നു മു​ത​ൽ www.cat.mg u.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0481 273 3615, Email: catce [email protected]

അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​ക​ണം

ആ​റ്, നാ​ല്, ഒ​ന്ന് സെ​മ​സ്റ്റ​ർ ബി​രു​ദ (സി​ബി​സി​എ​സ്) പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​യ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ എ​ട്ടു സോ​ണു​ക​ളി​ലാ​യി ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. അ​ധ്യാ​പ​ക​ർ അ​വ​രു​ടെ കോ​ള​ജു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഇ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​യി പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പാ​ക്ക​ണം. ഹാ​ജ​രാ​ക​ത്ത അ​ധ്യാ​പ​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​റി​യി​ക്കു​ക​യും സ​ർ​വ​ക​ലാ​ശാ​ലാ ത​ല​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. അ​വ​സാ​ന സെ​മ​സ്റ്റ​ർ ഫ​ലം മേ​യ് 20 ന് ​പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​വ​ക​ലാ​ശാ​ല സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. വി​ഷ​യ​ങ്ങ​ളും മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ളും താ​ഴെ കൊ​ടു​ക്കു​ന്നു. ഹി​സ്റ്റ​റി (മൂ​വാ​റ്റു​പു​ഴ, കോ​ഴ​ഞ്ചേ​രി), പൊ​ളി​റ്റി​ക്സ് (കോ​ട്ട​യം), സ്റ്റാ​റ്റി​സ്റ്റി​ക്സ് (ആ​ലു​വ), ഹി​സ്റ്റ​റി മോ​ഡ​ൽ ര​ണ്ട് (മൂ​വാ​റ്റു​പു​ഴ, പാ​ല), ഇം​ഗ്ലീ​ഷ് മോ​ഡ​ൽ മൂ​ന്ന് (ച​ങ്ങ​നാ​ശേ​രി, ക​ട്ട​പ്പ​ന, പാ​ല), ബി​എ​സ്ഡ​ബ്ല്യു (ക​ട്ട​പ്പ​ന), ബി​ടി​എ​സ് (മൂ​വാ​റ്റു​പു​ഴ, പാ​ല), സോ​ഷ്യോ​ള​ജി (ആ​ലു​വ), ബി​സി​എ (മൂ​വാ​റ്റു​പു​ഴ, പാ​ല, ആ​ലു​വ, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, ക​ട്ട​പ്പ​ന), കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ ത്രീ ​മെ​യി​ൻ (കോ​ട്ട​യം), ബ​യോ​ടെ​ക്നോ​ള​ജി (ആ​ലു​വ), ഇ​ല​ക്ട്രോ​ണി​ക്സ് (മൂ​വ​റ്റു​പു​ഴ, പാ​ല), കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (മൂ​വാ​റ്റു​പു​ഴ, ആ​ലു​വ, ച​ങ്ങ​നാ​ശേ​രി). മ​റ്റ് വി​ഷ​യ​ങ്ങ​ൾ നി​ല​വി​ലു​ള്ള രീ​തി​യി​ൽ ത​ന്നെ ആ​ണ്.
...