University News
വി​ക​ലാം​ഗ പ​രി​ശീ​ല​ന കോ​ഴ്സ് അ​ഡ്മി​ഷ​നു പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ
കേ​​​ന്ദ്ര സാ​​​മൂ​​​ഹി​​​ക നീ​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ലോ​​​ക്കോ​​​മോ​​​ട്ടോ​​​ർ ഡി​​​സെ​​​ബി​​​ലി​​​റ്റീ​​​സ്, ക​​​ട്ട​​​ക്കി​​​ലെ സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ, ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച്, ചെ​​​ന്നൈ​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ എം​​​പ​​​വ​​​ർ​​​മെ​​​ന്‍റ് ഓ​​​ഫ് പേ​​​ഴ്സ​​​ണ്‍ വി​​​ത്ത് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ഡി​​​സ്എ​​​ബി​​​ലി​​​റ്റീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഫി​​​സി​​​യോ തെ​​​റാ​​​പ്പി, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഒ​​​ക്കു​​​പ്പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് പ്രോ​​​സ്തെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഓ​​​ർ​​​ത്തോ​​​ട്ടി​​​ക്സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. നാ​​​ലു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു മൂ​​​ന്നു കോ​​​ഴ്സു​​​ക​​​ളും. കൂ​​​ടാ​​​തെ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പും ഉ​​​ണ്ടാ​​​കും. ചെ​​​ന്നൈ​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ എം​​​പ​​​വ​​​ർ​​​മെ​​​ന്‍റ് ഓ​​​ഫ് പേ​​​ഴ്സ​​​ണ്‍ വി​​​ത്ത് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ഡി​​​സ്എ​​​ബി​​​ലി​​​റ്റീ​​​സി​​​ൽ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി,ഒ​​​ക്കു​​​പ്പേ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.
ജൂ​​​ൺ 17നു ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. മേ​​​യ് 25ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഫി​​​സി​​​യോ തെ​​​റാ​​​പ്പി, ഒ​​​ക്കു​​​പ്പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി കോ​​​ഴ്സു​​​ക​​​ൾ​​​ക്കു ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി പ​​​ഠി​​​ച്ച് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വാ​​​ണു യോ​​​ഗ്യ​​​ത. പ്രോ​​​സ്തെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഓ​​​ർ​​​ത്തോപീഡി​​​ക്സ് കോ​​​ഴ്സി​​​നു ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി അ​​​ല്ല​​​ങ്കി​​​ൽ മാ​​​ത്ത​​​മ​​​ാറ്റി​​​ക്സ് പ​​​ഠി​​​ച്ച് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വാ​​​ണു യോ​​​ഗ്യ​​​ത. അ​​​വ​​​സാ​​​ന വ​​​ർ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 1998 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും 2001 ഡി​​​സം​​​ബ​​​ർ 31നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. ഏ​​​ക​​​ദേ​​​ശം 34700 രൂ​​​പ​​​യോ​​​ള​​​മാ​​​ണു ആ​​​ദ്യ വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ്.

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി അ​​​ല്ല​​​ങ്കി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ജ​​​ന​​​റ​​​ൽ എ​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​യ്ക്കു പ്ല​​​സ്ടു നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​യി​​​രി​​​ക്കും ചോ​​​ദ്യ​​​ങ്ങ​​​ൾ. മാ​​​തൃ​​​കാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്.

ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച ശേ​​​ഷം പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് ചെ​​​യ​​​ർ​​​മാ​​​ൻ, സി​​​ഇ​​​ടി2018 നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ലോ​​​ക്കോ​​​മോ​​​ട്ടോ​​​ർ ഡി​​​സ​​​ബി​​​ലി​​​റ്റീ​​​സ്, കോ​​​ൽ​​​ക്ക​​​ത്ത700 090. എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ച്ചു കൊ​​​ടു​​​ക്ക​​​ണം. 750 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കും വി​​​ക​​​ലാം​​​ഗ​​​ർ​​​ക്കും 600 രൂ​​​പ.

പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ൽ​​​ക്ക​​​ത്ത, ഭു​​​വ​​​നേ​​​ശ്വ​​​ർ, പാ​​​റ്റ്ന, ഗോ​​​ഹ​​​ട്ടി, ഐ​​​സ്വാ​​​ൾ, ന്യൂ​​​ഡ​​​ൽ​​​ഹി, ല​​​ക്നോ, ചെ​​​ന്നൈ, റാ​​​ഞ്ചി, ശ്രീ​​​ന​​​ഗ​​​ർ, ഭോ​​​പ്പാ​​​ൽ, ഇം​​​ഫാ​​​ൽ, സി​​​ലി​​​ഗു​​​രി, സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ്, ജ​​​യ്പൂ​​​ർ, റാ​​​യ്പൂ​​​ർ, ഡെ​​​റാ​​​ഡൂ​​​ണ്‍, അ​​​ഗ​​​ർ​​​ത്ത​​​ല.
വെ​​​ബ്സൈ​​​റ്റ്: www.niohkol.nic. ഫോ​​​ണ്‍: +919432772725.

പി​​​ജി കോ​​​ഴ്സു​​​ക​​​ൾ

ക​​​ട്ട​​​ക്കി​​​ലെ സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ, ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഫി​​​സി​​​യോ തെ​​​റാ​​​പ്പി. മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഒ​​​ക്കു​​​പ്പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി, മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ്രോ​​​സ്തെ​​​റ്റി​​​ക് ആ​​​ൻ​​​ഡ് ഓ​​​ർ​​​ത്തോ​​​ട്ടി​​​ക്സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 900 രൂ​​​പ. മേ​​​യ് 25 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ജൂ​​​ലൈ ഒ​​​ന്നി​​​നാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ഭു​​​വ​​​നേ​​​ശ്വ​​​ർ, ചെ​​​ന്നൈ, ന്യൂ​​​ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, കോ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ,ഭോ​​​പ്പാ​​​ൽ, സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ.

ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വ​​​ർ​​​ഷം 24200 രൂ​​​പ​​​യാ​​​ണ് ട്യൂ​​​ഷ​​​ൻ ഫീ​​​സ്. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രൂ​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം. അ​​​പേ​​​ക്ഷ അ​​​യ​​​ച്ചു കൊ​​​ടു​​​ക്കേ​​​ണ്ട വി​​​ലാ​​​സം: ചെ​​​യ​​​ർ​​​മാ​​​ൻ, പി​​​ജി​​​ഇ​​​ടി2017, സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ, ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച്, ഒ​​​ല​​​ത്പൂ​​​ർ, ബൈ​​​റോ​​​യ് പോ​​​സ്റ്റ്, ക​​​ട്ട​​​ക്ക്, ഒ​​​റീ​​​സ754010.
More News