പിജി മെഡിക്കൽ കോഴ്സ് : പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : മെഡിക്കൽ പിജി പ്രവേശനത്തിനു പുതുക്കിയ സർവീസ് ക്വോട്ടാ ലിസ്റ്റ് കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടാതെ കാറ്റഗറി/മൈനോറിറ്റി/എൻആർഐ എന്നിവയുടെയും പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവിലെ 11 വരെ രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓണ്‍ലൈൻ ഓപ്ഷൻ നൽകാം.