University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 23ന് ​​ ആരംഭിക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 ആ​​ൻ​​ഡ് 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 23ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ മേ​​യ് ര​​ണ്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ മൂ​​ന്നു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ

ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ ചീ​​ഫ് സൂ​​പ്ര​​ണ്ടി​​ന്‍റെ പ​​ക്ക​​ൽ നി​​ന്നും ഹാ​​ൾ ടി​​ക്ക​​റ്റു​​ക​​ൾ കൈ​​പ്പ​​റ്റേ​​ണ്ട​​താ​​ണ്. പ​​രീ​​ക്ഷാ​​ഹാ​​ളി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റി​​നൊ​​പ്പം ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യും ഹാ​​ജ​​രാ​​ക്ക​​ണം. പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. 0481 2733624.

പി​​എ​​ച്ച്ഡി ന​​ൽ​​കി

സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ൽ ടി.​​എ​​സ്. നി​​ഷ​​യ്ക്കും എ​​സ്. ശ്രീ​​ജ​​യ്ക്കും സൈ​​ക്കോ​​ള​​ജി​​യി​​ൽ ദി​​വ്യ റോ​​സ് പീ​​റ്റ​​റി​​നും ബോ​​ബ​​ൻ ഇ​​റാ​​നി​​മോ​​സി​​നും കെ​​മി​​സ്ട്രി​​യി​​ൽ മേ​​രി​​മോ​​ൾ മൂ​​ത്തേ​​ട​​നും ആ​​ര്യ അ​​നി​​ലി​​നും മാ​​ത്ത​​മാ​​റ്റി​​ക്സി​​ൽ വി​​നോ​​യ് ജോ​​ർ​​ജി​​നും മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ ജോ​​ഷി ജോ​​ണി​​നും ഇ​​ല​​ക്ട്രോ​​ണി​​ക്സി​​ൽ ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാ​​മി​​നും സു​​വോ​​ള​​ജി​​യി​​ൽ എ​​സ്. സു​​മേ​​ഷി​​നും സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ കാ​​ത​​റി​​ൻ തോ​​മ​​സി​​നും ഫാ​​ർ​​മ​​സി​​യി​​ൽ ആ​​ർ. അ​​രു​​ണ്‍ രാ​​ജി​​നും ബ​​യോ​​കെ​​മി​​സ്ട്രി​​യി​​ൽ സൂ​​ര്യ പി. ​​രാ​​ജേ​​ന്ദ്ര​​നും ബ​​യോ സ​​യ​​ൻ​​സ​​സി​​ൽ സൗ​​മ്യ സോ​​മ​​നും ഫി​​സി​​ക്സി​​ൽ എ​​ൻ.​​എ​​ച്ച്. ഷീ​​ബ​​യ്ക്കും സി​​ജോ സെ​​ബാ​​സ്റ്റ്യ​​നും എ​​ജ്യൂ​​ക്കേ​​ഷ​​നി​​ൽ എം. ​​സ​​ന്ധ്യ രാ​​ജി​​നും കെ. ​​തോ​​മ​​സി​​നും പി. ​​പ്രേ​​മ​​ച​​ന്ദ്ര​​നും ജി​​ജി പോ​​ളി​​നും എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ വി. ​​അ​​രു​​ണ്‍ ബാ​​ബു​​വി​​നും ഇം​​ഗ്ലീ​​ഷി​​ൽ ബി​​നോ​​യ് കു​​ര്യ​​നും മി​​നി എം. ​​ഏ​​ബ്ര​​ഹാ​​മി​​നും മ​​രി​​യ തെ​​രേ​​സ ചാ​​ക്കു​​ണ്ണി​​യ്ക്കും കൊ​​മേ​​ഴ്സി​​ൽ വി.​​ജെ. റോ​​സി​​നും ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ കെ. ​​മു​​ര​​ളി​​യ്ക്കും ഹി​​ന്ദി​​യി​​ൽ ജി​​ൻ​​സി മാ​​ത്യു​​വി​​നും മ​​ല​​യാ​​ള​​ത്തി​​ൽ പി.​​എ​​സ്. അ​​നു​​വി​​നും ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ എം. ​​രാ​​ജേ​​ഷി​​നും പി​​എ​​ച്ച്ഡി. ബി​​രു​​ദം ന​​ൽ​​കു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

പ​​രീ​​ക്ഷാ​​ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജി​​ൽ 2017 ഓ​​ഗ​​സ്റ്റ് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

2017 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ബ​​യോ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് എ​​ട്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് ഒ​​ന്പ​​തു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​റ്റ് ഒ​​ഴി​​വ്

ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി​​യും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ജൈ​​വ പ്രോ​​ജ​​ക്ടി​​ലേ​​ക്ക് ര​​ണ്ട് റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​റ്റു​​ക​​ളെ ആ​​വ​​ശ്യ​​മു​​ണ്ട്. പി​​എ​​ച്ച്ഡി ഇ​​ൻ കെ​​മി​​സ്ട്രി അ​​ല്ലെ​​ങ്കി​​ൽ ലൈ​​ഫ് സ​​യ​​ൻ​​സാ​​ണ് വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത. ബ​​യോ​​മെ​​റ്റീ​​രി​​യ​​ൽ​​സ് സി​​ന്ത​​സി​​സ് ആ​​ൻ​​ഡ് കാ​​ര​​ക്്ട​​റൈ​​സേ​​ഷ​​ൻ, ഡ്ര​​ഗ് ഡെ​​ലി​​വ​​റി, നാ​​നോ മെ​​റ്റീ​​രി​​യ​​ൽ​​സ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​യി​​ൽ മൂ​​ന്നു വ​​ർ​​ഷ​​ത്തെ ഗ​​വേ​​ഷ​​ണ പ​​രി​​ച​​യ​​വും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം 30നു ​​രാ​​വി​​ലെ 10നു ​​നാ​​നോ സെ​​ന്‍റ​​റി​​ൽ ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.
...