സസ്യശാസ്ത്രത്തിൽ മരിയ തെരേസക്ക് ഡോക്ടറേറ്റ്
കേരള സർവകലാശാലയിൽനിന്നു സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മരിയ തെരേസ. കോട്ടയം വെന്പള്ളി നാഗമറ്റത്തിൽ അഡ്വ. എൻ.ജെ. ആന്റണിയുടെയും മേരിക്കുട്ടി ജോസഫിന്റെയും മകളാണ്.