University News
ബി​കോം (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ
നാ​ളെ ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ലേ​ണ​ർ സ​പ്പോ​ർ​ട്ട് സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​എ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ്യൂ​സി​ക് സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ മേ​യ് ര​ണ്ട് മു​ത​ൽ 10 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​ബി​എ പ​രീ​ക്ഷ

ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്കും (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 20 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്കും (റ​ഗു​ല​ർ) പി​ഴ കൂ​ടാ​തെ മേ​യ് 14 വ​രെ​യും പി​ഴ​യോ​ടെ 21 വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ പേ​പ്പ​റി​നും 125 രൂ​പ വീ​ത​വും (ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 150 രൂ​പ) 100 രൂ​പ മാ​ർ​ക്ക്‌​ലി​സ്റ്റി​നും പു​റ​മെ 200 രൂ​പ ക്യാ​ന്പ് ഫീ ​ആ​യും അ​ട​യ്ക്ക​ണം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

പ്ര​വേ​ശ​ന പ​രീ​ക്ഷ

20182019 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് എം​എ​സ്ഡ​ബ്ല്യൂ ആ​ൻ​ഡ് എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ 20ന് ​ന​ട​ത്ത​പ്പെ​ടും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ്രോ​ജ​ക്ട് വൈ​വ, പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138) 2(ബി) ​പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ​യു​ടെ​യും പ്രാ​ക്ടി​ക്ക​ൽ ലാ​ബി​ന്‍റെ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. മേ​യ് 14 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ


ബി​ഫാം പ​രീ​ക്ഷ

മേ​യ് 29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷം ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ മേ​യ് ഒ​ൻ​പ​ത് വ​രെ​യും പി​ഴ​യോ​ടെ മേ​യ് 14 വ​രെ​യും ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്.


പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റം

മേ​യ് ര​ണ്ട് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ ബി​രു​ദ മെ​യി​ൻ ആ​ൻ​ഡ് സ​ബ്സി​ഡി​യ​റി (ആ​ന്വ​ൽ) പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ മാ​റ്റം ചു​വ​ടെ ചേ​ർ​ക്കു​ന്നു. കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും, അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ കൊ​ട്ടാ​ര​ക്ക​ര എ​സ്ജി കോ​ള​ജി​ലും, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ൽ​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം ഓ​ൾ​സെ​യി​ന്‍റ്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ വ​ഴു​ത​ക്കാ​ട് ഗ​വ. വി​മ​ൻ​സ് കോ​ള​ജി​ലും, ആ​ണ്‍​കു​ട്ടി​ക​ൾ പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലും, വ​ഴു​ത​ക്കാ​ട് ഗ​വ. വി​മ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ മാ​ത്രം പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലും, ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഫോ​ർ വി​മ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം ഗ​വ. സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​ന്നു​ള്ള പ​രീ​ക്ഷ​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ.​സം​സ്കൃ​ത കോ​ള​ജി​ലും എ​ഴു​തേ​ണ്ട​താ​ണ്.

മാ​ർ​ക്ക്‌ ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം വ​ഴി ന​വം​ബ​ർ 2017ൽ ​ബി​സി​എ, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ഫ്‌​ലൈ​നാ​യി തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പാ​ള​യം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (മേ​ഴ്സി ചാ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് 10 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ടെ​ക്, എം​ആ​ർ​ക്ക് ടൈം​ടേ​ബി​ൾ

മേ​യ് 16ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (FT/PT 2013 സ്കീം), ​നാ​ലാം സെ​മ​സ്റ്റ​ർ (PTþ2013 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക്ക് (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള തൈ​ക്കാ​ടും കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലും സ്ഥി​തി ചെ​യ്യു​ന്ന ഹോ​സ്റ്റ​ലു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​ൻ 10 ദി​വ​സം അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. . http://hostel.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.