University News
കോ​ണ്‍​ടാ​ക്ട് ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി​ക​ളും
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​നു കീ​ഴി​ൽ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) 2017 വ​ർ​ഷ​ത്തി​ൽ എ​സ്ഡി​ഇ മോ​ഡി​ൽ പ്ര​വേ​ശ​നം നേ​ടി ട്യൂ​ഷ​ൻ ഫീ ​അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് ട്യൂ​ഷ​ൻ ഫീ ​അ​ട​ച്ച് എ​സ്ഡി​ഇ മോ​ഡി​ൽ പു​നഃ​പ്ര​വേ​ശ​നം എ​ടു​ത്ത​വ​ർ​ക്കും മാ​ത്ര​മേ കോ​ണ്‍​ടാ​ക്ട് ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി​ക​ളും കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കൂ. ഇ​പ്പോ​ൾ പ്രൈ​വ​റ്റ് മോ​ഡി​ൽ നി​ന്നും എ​സ്ഡി​ഇ മോ​ഡി​ലേ​ക്ക് മാ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ണ്‍​ടാ​ക്ട് ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി​ക​ളും ല​ഭി​ക്കി​ല്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407494.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ്/ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ് സി (2013 ​മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് ഏ​ഴു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് പ​ത്തു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​ബി​എ (ഇ​ൻ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്) ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് ഏ​ഴു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് പ​ത്തു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 30 മു​ത​ൽ പി​ഴ​കൂ​ടാ​തെ മേ​യ് ഏ​ഴു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് പ​ത്തു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ബി​വോ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് മൂ​ന്നു വ​രെ​യും അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.


എം​ബി​ബി​എ​സ് പ്രാ​ക്ടി​ക്ക​ൽ

ഫൈ​ന​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ് ര​ണ്ടി​നു രാ​വി​ലെ എ​ട്ടി​നു തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് പ​ത്തു​വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് ട്രാ​ൻ​സ്‌​ലേ​ഷ​ൻ പ​രി​ശീ​ല​നം

ഇ​സ്‌​ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന അ​റ​ബി​ക്​ഇം​ഗ്ളീ​ഷ് ട്രാ​ൻ​സ്‌​ലേ​ഷ​ൻ കോ​ഴ്സ് മേ​യ് അ​ഞ്ചി​ന് ആ​രം​ഭി​ക്കും. മൂ​ന്നു മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 9847729601/9746904678 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം..

ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ര​ണ്ടും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017/2018 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്ക​ണം.​വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.