University News
അ​പേ​ക്ഷാ തീ​യ​തി
സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ന്‍റെ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്കു മേ​യ് 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി (2013, 2014 + 2015 അ​ഡ്മി​ഷ​ൻ സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മേ​യ് 14ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി(2017​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/20112016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/2011​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്)​പ​രീ​ക്ഷ​ക​ളും അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി (20062010 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/2006​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളും മേ​യ് ഏ​ഴി​നു ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ മേ​യ് മൂ​ന്നു വ​രെ സ്വീ​ക​രി​ക്കും. മേ​ഴ്സി ചാ​ൻ​സ് എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 5000 രൂ​പ സ്പെ​ഷ്യ​ൽ ഫീ​സ് ആ​യി പ​രീ​ക്ഷാ​ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മെ ന​ൽ​ക​ണം.


പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി മോ​ഡ​ൽ 3 സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രീ​ക്ഷ (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2014 അ​ഡ്മി​ഷ​ൻ റി ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 13 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി ​ടെ​ക് (പു​തി​യ സ്കീം, ​പ​ഴ​യ സ്കീം, ​മേ​ഴ്സി ചാ​ൻ​സ് ഇം​ഫ​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഒ​രു മാ​സം നേ​ര​ത്തെ​യാ​ണു ഫ​ല പ്ര​ഖ്യാ​പ​നം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 14 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ടെ​ക്സ്റ്റൈ​ൽ​സ്് ആ​ൻ​ഡ് ഫാ​ഷ​ൻ (പി​ജി​സി​എ​സ്എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 13 വ​രെ അ​പേ​ക്ഷി​ക്കാം.