University News
എ​സ്എ​സ്എ​ല്‍​സി​ക്കാ​ര്‍​ക്കാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്
എ​സ്എ​സ്എ​ല്‍​സി​ക്കും പ്ല​സ്ടു​വി​നും ശേ​ഷ​മു​ള്ള വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​പ​രി​പ​ഠ​ന​ക​രി​യ​ര്‍ അ​വ​സ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നാ​യി എം​പ്ലോ​യ്മ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ വെ​ച്ച് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ പ​വ​ര്‍​പോ​യ​ന്‍റ് പ്ര​സ​ന്‍റേ​ഷ​ന്‍ ക്ലാ​സു​ക​ളും സം​ശ​യ നി​വാ​ര​ണ സെ​ഷ​നും ഉ​ണ്ടാ​വും. സ​യ​ന്‍​സ്, കോ​മേ​ഴ്‌​സ്, ഹ്യു​മാ​നി​റ്റീ​സ് ശാ​ഖ​ക​ളി​ലെ​യെ​ല്ലാം പ​ഠ​ന​തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തും. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 300 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. ര​ജി​സ്‌​ട്രേ​ഷ​ന് ഫോ​ണ്‍ : 9846947953. ഇ​മെ​യി​ല്‍ : [email protected]


മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ (മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ്) ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഫെ​ബ്രു​വ​രി 14ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 11, 14, 15 തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407106.

നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ മീ​റ്റിം​ഗ് മാ​റ്റി

നാ​ളെ​യും , മൂ​ന്നി​നും ന​ട​ത്താ​നി​രു​ന്ന യു​ജി/​പി​ജി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ മീ​റ്റിം​ഗ് മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി മൂ​ന്നാം വ​ര്‍​ഷ (2011 ഉം ​അ​തി​ന് മു​മ്പു​ള്ള സി​ല​ബ​സ്2011 പ്ര​വേ​ശ​നം മാ​ത്രം, 2012 സി​ല​ബ​സ്2012 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും, ര​ണ്ടാം വ​ര്‍​ഷ (2012 സി​ല​ബ​സ്2012 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും പി​ഴ​കൂ​ടാ​തെ ഒ​മ്പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.
More News